"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:45, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023ബോധവൽക്കരണ ക്ലാസ്
(ഓണസദ്യ) |
(ബോധവൽക്കരണ ക്ലാസ്) |
||
വരി 49: | വരി 49: | ||
ജൂലൈ 4 ചൊവ്വ ഉച്ചയ്ക്ക് 2.30ന് പ്രീ പ്രൈമറി കഥോൽസവം ശ്രീമതി കരോളിൻ ജെറിഷ് ഉദ്ഘാടനം ചെയ്തു . പ്രധാനഅധ്യാപിക ശ്രീമതി സുനിത.എ. വി. സ്വാഗതവും യു. ർ . സി . ട്രയിനർ ശ്രീമതി കല്പകം രാജൻ പദ്ധതി വിശദീകരണം നടത്തുകയുണ്ടായി ശ്രീമതിഅമൃത ജയേഷ് ,ജിൻഷ,സിമി,രേണു ആശംസകളും ബബിതനന്ദിയും പറഞ്ഞു. ശ്രീ മതി കരോളിൻ ജെറിഷ്,കല്പകം രാജൻ അമൃത ജയേഷ് എന്നിവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തു. പ്രീ പ്രൈമറി കുട്ടികളുടെ കഥ പറയലുംകഥാഭിനയംവും ഉണ്ടായിരുന്നു . | ജൂലൈ 4 ചൊവ്വ ഉച്ചയ്ക്ക് 2.30ന് പ്രീ പ്രൈമറി കഥോൽസവം ശ്രീമതി കരോളിൻ ജെറിഷ് ഉദ്ഘാടനം ചെയ്തു . പ്രധാനഅധ്യാപിക ശ്രീമതി സുനിത.എ. വി. സ്വാഗതവും യു. ർ . സി . ട്രയിനർ ശ്രീമതി കല്പകം രാജൻ പദ്ധതി വിശദീകരണം നടത്തുകയുണ്ടായി ശ്രീമതിഅമൃത ജയേഷ് ,ജിൻഷ,സിമി,രേണു ആശംസകളും ബബിതനന്ദിയും പറഞ്ഞു. ശ്രീ മതി കരോളിൻ ജെറിഷ്,കല്പകം രാജൻ അമൃത ജയേഷ് എന്നിവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തു. പ്രീ പ്രൈമറി കുട്ടികളുടെ കഥ പറയലുംകഥാഭിനയംവും ഉണ്ടായിരുന്നു . | ||
'''ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ''' | '''ജൂലൈ 5 ബഷീർ ദിനം''' | ||
ബഷീർ ദിനത്തോടനുബന്ധിച്ച്കുട്ടികൾ ബഷീറിൻറെ കഥാപാത്രങ്ങൾ ആയി വേഷം ധരിച്ചു സ്റ്റാൻഡേർഡ് നാലിലെ ആരതി | |||
[[പ്രമാണം:ജൂലൈ 5 ബഷീർ ദിനം.jpg|ലഘുചിത്രം|204x204ബിന്ദു|ജൂലൈ 5 ബഷീർ ദിനം]] | |||
പാത്തുമ്മയുടെ ആട് എന്ന കഥയിലെ പാത്തുമ്മ ആയി അഭിനയിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
[[പ്രമാണം:ജൂലൈ 21 ചാന്ദ്രദിനം.jpg|ലഘുചിത്രം|176x176ബിന്ദു|ജൂലൈ 21 ചാന്ദ്രദിനം]] | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന, പ്രസംഗം ,റോക്കറ്റ് നിർമ്മാണം, കുട്ടിക്കവിതകൾ | |||
[[പ്രമാണം:ജൂലൈ 21 ചാന്ദ്രദിനം 2023.jpg|ലഘുചിത്രം|143x143ബിന്ദു|ജൂലൈ 21 ചാന്ദ്രദിനം]] | |||
ചൊല്ലൽ എന്നിവയിൽപങ്കെടുത്ത് കുട്ടികൾ അവരുടെ പ്രാഗല്ഭ്യം തെളിയിച്ചു | |||
'''അധ്യാപക രക്ഷാകർതൃ പൊതുയോഗം''' | |||
പുതിയ അധ്യായന വർഷത്തെ ജനറൽബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധ്യാപക രക്ഷാകർതൃ | |||
[[പ്രമാണം:ബോധവൽക്കരണ ക്ലാസ് .jpg|ലഘുചിത്രം|202x202ബിന്ദു|ബോധവൽക്കരണ ക്ലാസ് ]] | |||
പൊതുയോഗം സംഘടിപ്പിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ | |||
ക്ലാസ് സംഘടിപ്പിച്ചു | |||
'''<big>ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ</big>''' | |||
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം august 6,9.jpg|ലഘുചിത്രം|254x254ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]] | [[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം august 6,9.jpg|ലഘുചിത്രം|254x254ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]] | ||
'''ഓഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം<br />'''വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവരികയും അസംബ്ലിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധം ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തിയിരുന്നു.സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ കാണിക്കുന്ന വീഡിയോ പ്രദർശനം ഉണ്ടായി. | '''ഓഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം<br />'''വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവരികയും അസംബ്ലിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധം ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തിയിരുന്നു.സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ കാണിക്കുന്ന വീഡിയോ പ്രദർശനം ഉണ്ടായി. |