"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം (മൂലരൂപം കാണുക)
14:50, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023→സർഗോത്സവം 2023
വരി 137: | വരി 137: | ||
=== സർഗോത്സവം 2023 === | === സർഗോത്സവം 2023 === | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള സർഗോത്സവം 2023 ഉദ്ഘാടനം 20.9.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാവുമേലിന്റെ അധ്യക്ഷതയിൽ നടന്ന സർഗോത്സവം ഉദ്ഘാടനം നിർവഹിച്ചത് പൂർവ വിദ്യാർത്ഥിയും സംഗീത അദ്ധ്യാപികയുമായ അഞ്ജന ജി നായർ ആണ്. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാള അദ്ധ്യാപികയും, വിദ്യാരംഗം ജില്ലാ കോർഡിനേറ്ററുമായ അഞ്ജലി ദേവി ആശംസകൾ അറിയിച്ചു. 9ബി യിലെ മലയാള അദ്ധ്യാപികയായ സന്ധ്യ ജി നായരുടെ നേതൃത്വത്തിൽ നടത്തിയ 'നാടിനെ അറിയാൻ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനവും തദവസരത്തിൽ നടത്തി. ഈ കയ്യെഴുത്ത് മാസിക തയ്യാറാക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥിയായ റബേക്കാ മറിയം കുര്യൻ പങ്കുവെച്ചു. രക്ഷകർത്താവും അദ്ധ്യാപികയുമായ ലീമ മത്തായി മീറ്റിങ്ങിന് നന്ദി അറിയിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള സർഗോത്സവം 2023 ഉദ്ഘാടനം 20.9.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാവുമേലിന്റെ അധ്യക്ഷതയിൽ നടന്ന സർഗോത്സവം ഉദ്ഘാടനം നിർവഹിച്ചത് പൂർവ വിദ്യാർത്ഥിയും സംഗീത അദ്ധ്യാപികയുമായ അഞ്ജന ജി നായർ ആണ്. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാള അദ്ധ്യാപികയും, വിദ്യാരംഗം ജില്ലാ കോർഡിനേറ്ററുമായ അഞ്ജലി ദേവി ആശംസകൾ അറിയിച്ചു. 9ബി യിലെ മലയാള അദ്ധ്യാപികയായ സന്ധ്യ ജി നായരുടെ നേതൃത്വത്തിൽ നടത്തിയ 'നാടിനെ അറിയാൻ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനവും തദവസരത്തിൽ നടത്തി. ഈ കയ്യെഴുത്ത് മാസിക തയ്യാറാക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥിയായ റബേക്കാ മറിയം കുര്യൻ പങ്കുവെച്ചു. രക്ഷകർത്താവും അദ്ധ്യാപികയുമായ ലീമ മത്തായി മീറ്റിങ്ങിന് നന്ദി അറിയിച്ചു. | ||
=== സർഗോത്സവ മത്സരങ്ങളുടെ വിഷയങ്ങൾ === | |||
2023 സെപ്റ്റംബർ 23ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ നൈപണികൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
==== കഥാരചന ==== | |||
{| class="wikitable" | |||
|+ | |||
!വിഭാഗം | |||
!വിഷയം | |||
! | |||
! | |||
|- | |||
|എച്ച്.എസ് | |||
|ഇന്നലകളിലെ ആകാശം | |||
| | |||
| | |||
|- | |||
|യു പി | |||
|ലോക്ക് ഡൗൺ | |||
| | |||
| | |||
|} | |||
==== കവിതാരചന ==== | |||
{| class="wikitable" | |||
|+ | |||
!വിഭാഗം | |||
!വിഷയം | |||
! | |||
! | |||
|- | |||
|എച്ച്.എസ് | |||
|മോഹഭംഗം | |||
| | |||
| | |||
|- | |||
|യു പി | |||
|മോഹങ്ങൾ | |||
| | |||
| | |||
|} | |||
==== ചിത്രരചന (വാട്ടർ കളർ) ==== | |||
{| class="wikitable" | |||
|+ | |||
!വിഭാഗം | |||
!വിഷയം | |||
! | |||
! | |||
|- | |||
|എച്ച്.എസ് | |||
|ഉത്സവം | |||
| | |||
| | |||
|- | |||
|യു പി | |||
|ഓണാഘോഷം | |||
| | |||
| | |||
|} | |||
==== 4) പുസ്തക ആസ്വാദനം ==== | |||
{| class="wikitable" | |||
|+ | |||
!വിഭാഗം | |||
!വിഷയം | |||
! | |||
! | |||
|- | |||
|എച്ച്.എസ് | |||
|രണ്ട് മത്സ്യങ്ങൾ | |||
| | |||
| | |||
|} | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
<gallery> | <gallery> |