"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം (മൂലരൂപം കാണുക)
14:19, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023→വാങ്മയം പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം
വരി 128: | വരി 128: | ||
=== വാങ്മയം പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം === | === വാങ്മയം പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം === | ||
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാ പ്രാവണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടു കൂടി 2023 ജൂലൈ 29ന് വാങ്മയം പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം നടത്തി. | വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷാ പ്രാവണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടു കൂടി 2023 ജൂലൈ 29ന് വാങ്മയം പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കൃപ മറിയം മത്തായി, ജെസ്‌ന തോമസ് യു പി വിഭാഗത്തിൽ നിന്ന് ഗൗരി കൃഷ്‌ബാ എസ്, അഭിനവ എം തുടങ്ങിയവർ തെരഞ്ഞെടുക്കപെട്ടു. | ||
=== ഗൂഗിൾ മീറ്റ് --മീറ്റിംഗ് === | === ഗൂഗിൾ മീറ്റ്--മീറ്റിംഗ് === | ||
വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ ഉപജില്ലാതലം ബിആർസിയിൽ വെച്ച് നടത്തുന്നതിന്റെ നിർദ്ദേശങ്ങൾ പങ്ക് വെച്ചു. | വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ ഉപജില്ലാതലം ബിആർസിയിൽ വെച്ച് നടത്തുന്നതിന്റെ നിർദ്ദേശങ്ങൾ പങ്ക് വെച്ചു. | ||