"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം (മൂലരൂപം കാണുക)
13:47, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023→ലഹരി വിരുദ്ധ പോസ്റ്റർ എക്സിബിഷൻ
വരി 119: | വരി 119: | ||
=== ലഹരി വിരുദ്ധ പോസ്റ്റർ എക്സിബിഷൻ === | === ലഹരി വിരുദ്ധ പോസ്റ്റർ എക്സിബിഷൻ === | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷൻ 2023 ജൂൺ 26ന് സംഘടിപ്പിച്ചു. കുട്ടികൾ വരച്ച പോസ്റ്ററിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിച്ചു. | ||
=== ഉപന്യാസം മത്സരം === | === ഉപന്യാസം മത്സരം === | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉപന്യാസം മത്സരം സംഘടിപ്പിച്ചു. സൈറ ആൻ സജു തെരഞ്ഞെടുക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ 2023 ജൂലൈ 11 ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉപന്യാസം മത്സരം സംഘടിപ്പിച്ചു. സൈറ ആൻ സജു തെരഞ്ഞെടുക്കപ്പെട്ടു. | ||
=== സാഹിത്യ സെമിനാർ === | === സാഹിത്യ സെമിനാർ === | ||
വിദ്യാരംഗം ഉപജില്ലാതല ഉദ്ഘാടനം ആറന്മുള ബിആർസിയിൽ വച്ച് രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. അധ്യാപികയായ മത്തായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രബന്ധം മത്സരത്തിൽ സൈറ ആൻ സജു പങ്കെടുത്തു. | വിദ്യാരംഗം ഉപജില്ലാതല ഉദ്ഘാടനം ആറന്മുള ബിആർസിയിൽ വച്ച് ജൂലൈ 25 രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. അധ്യാപികയായ മത്തായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രബന്ധം മത്സരത്തിൽ സൈറ ആൻ സജു പങ്കെടുത്തു. | ||
=== ഗൂഗിൾ മീറ്റ് --മീറ്റിംഗ് === | === ഗൂഗിൾ മീറ്റ് --മീറ്റിംഗ് === | ||
വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ നടത്തുന്നതിന്റെ | വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ ഉപജില്ലാതലം ബിആർസിയിൽ വെച്ച് നടത്തുന്നതിന്റെ നിർദ്ദേശങ്ങൾ പങ്ക് വെച്ചു. | ||
=== സർഗോത്സവം 2023 === | === സർഗോത്സവം 2023 === |