"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/ഗ്രന്ഥശാല (മൂലരൂപം കാണുക)
10:58, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2023ോോോ
('സ്കൂൾ ലൈബ്രറി വായിച്ചു വളരുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വളരെയേറെ സഹായിക്കുന്ന ഒരു ലൈബറി സംവിധാനമാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് . 2021-22 അധ്യയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ോോോ) |
||
വരി 1: | വരി 1: | ||
സ്കൂൾ ലൈബ്രറി | സ്കൂൾ ലൈബ്രറി | ||
വായിച്ചു വളരുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വളരെയേറെ സഹായിക്കുന്ന ഒരു ലൈബറി സംവിധാനമാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് . 2021-22 അധ്യയന വർഷത്തിൽ എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയിൽ ഏകതേശം ഒൻപതിനായിരം പുസ്തകങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് . യു പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്ധ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ ഈ ലൈബ്രറി മധ്യവേനൽ അവധിക്കാലത്തും പ്രവർത്തിക്കുന്നു എന്നത് ഇതിൻെറ ചിട്ടയായ പ്രവർത്തനത്തിന് ഉദാഹരണമാണ്. | വായിച്ചു വളരുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വളരെയേറെ സഹായിക്കുന്ന ഒരു ലൈബറി സംവിധാനമാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് . 2021-22 അധ്യയന വർഷത്തിൽ എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയിൽ ഏകതേശം ഒൻപതിനായിരം പുസ്തകങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് . യു പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്ധ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ ഈ ലൈബ്രറി മധ്യവേനൽ അവധിക്കാലത്തും പ്രവർത്തിക്കുന്നു എന്നത് ഇതിൻെറ ചിട്ടയായ പ്രവർത്തനത്തിന് ഉദാഹരണമാണ്. എല്ലാ അസ്സംബ്ലിയിലും വിദ്യാർത്ഥിനികൾ വിവിധ തരം പുതിയ പുതിയ പുസ്തകങ്ങൾ പരിചയ പെടുത്താറുണ്ട്. പൂർവ്വ വിദ്യാർത്ഥികളും മറ്റ് പല സംഘടനകളും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകാറുണ്ട്. |