"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:20, 16 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 89: | വരി 89: | ||
പ്രിസൈഡിങ് ഓഫീസർ , പോളിങ് ഓഫീസർമാർ എന്നിവരുടെ ചുമതല സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ നിർവഹിച്ചു . സ്കൂൾ ലീഡറായി സി അനസിനെയും ഡെപ്യൂട്ടി ലീഡറായി കെ ഫാത്തിമ ഹഫ്നയെയും തിരഞ്ഞെടുത്തു . പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ , അധ്യാപകരായ കെ ഷമീമ, വി സൈനുദ്ദീൻ, വി ബഷീർ, ഇ.സി. മുനീറ , കെഎ റസ് റ്റിന, സുജീർ ബാബു , കെ നിസാർ മുഹമ്മദ് അഷ്റഫ് , സൈനുൽ ആബിദ്, ഷാനി എന്നിവർ നേതൃത്വം നൽകി. | പ്രിസൈഡിങ് ഓഫീസർ , പോളിങ് ഓഫീസർമാർ എന്നിവരുടെ ചുമതല സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ നിർവഹിച്ചു . സ്കൂൾ ലീഡറായി സി അനസിനെയും ഡെപ്യൂട്ടി ലീഡറായി കെ ഫാത്തിമ ഹഫ്നയെയും തിരഞ്ഞെടുത്തു . പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ , അധ്യാപകരായ കെ ഷമീമ, വി സൈനുദ്ദീൻ, വി ബഷീർ, ഇ.സി. മുനീറ , കെഎ റസ് റ്റിന, സുജീർ ബാബു , കെ നിസാർ മുഹമ്മദ് അഷ്റഫ് , സൈനുൽ ആബിദ്, ഷാനി എന്നിവർ നേതൃത്വം നൽകി. | ||
= '''ക്ലബ്ബുകളുടെ സംയുക്ത ഉൽഘാടനം''' = | |||
എം.എം.ഇ.ടി ഹയർസെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ സംയുക്തമായ ഉദ്ഘാടനം നടനും സംവിധായകനും കുട്ടികളുടെ നാടക പ്രവർത്തകനുമായ പ്രേമൻ ചെമ്രക്കാട്ടൂർ നിർവഹിച്ചു . ചടങ്ങിൽ പ്രിൻസിപ്പാൾ പി.പി മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, കെ.പ്രജിത, കെപി ഫെമിത, സ്കൂൾ ലീഡർ സി അനസ് എന്നിവർ പ്രസംഗിച്ചു. |