Jump to content
സഹായം

"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 79: വരി 79:
= '''ഈദ്  ഫെസ്റ്റ്''' =
= '''ഈദ്  ഫെസ്റ്റ്''' =
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. അറബിക് ക്ലബ്ബാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മെഹന്തി മത്സരം , ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം , പെരുന്നാൾ പാട്ടുകൾ  തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ സി കെ ഉമ്മുഹബീബ, കെ എം ഷറഫുന്നീസ, ടി ഹഫ്‌സത്ത് , പി അബ്ദുൽ ജലീൽ, ഷഹീദ , ശ്രീരഞ്ജിനി, മുസ്തജിബ്, ജസീന ബക്കർ, പി ഷമീന, യു റഹ് ന, എം ഷഹലത്ത്,  ശരീഫ,  വജീഹ് എന്നിവർ നേതൃത്വം നൽകി.

= '''International plastic bag free day''' =
ജൂലൈ 3 ഇന്റർനാഷണൽ പ്ലാസ്റ്റിക് ബാഗ് ഫ്രീ ദിനത്തോടനുബന്ധിച്ചു എക്കോ, ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 'സീറോ പ്ലാസ്റ്റിക് ' നിശ്ചല രൂപം  അവതരിപ്പിച്ചു.  കൂടാതെ  വിവിധ സ്ഥലങ്ങളിൽ വെച്ച്  'മരണമാകുന്ന പ്ലാസ്റ്റിക് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി തെരുവ് നാടകം സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും പ്ലാസ്റ്റിക്കിന്റെ  ദൂഷ്യഫലങ്ങളെക്കുറിച്ച്  ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ എം ദീപ, എസ് സുവർണ, ജസീന ബക്കർ , ഐശ്വര്യ , റാഷിദ്, വാലിതാ നസ്രിൻ, ജൂന നിലോഫർ, സിത്താര എന്നിവർ നേതൃത്വം നൽകി.
= '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്  2023''' =
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ ആവേശകരമായി സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.  സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് . ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യം  കുട്ടികളിൽ നിന്ന് നോമിനേഷൻ സ്വീകരിച്ചു , സൂക്ഷ്മ പരിശോധന നടത്തി . അതിനു ശേഷം മത്സരിക്കുന്ന കുട്ടികളുടെ പേര് നോട്ടീസ് ബോർഡിൽ ഇട്ട ശേഷം പിൻവലിക്കാനുള്ള സമയം അനുവദിച്ചു . എല്ലാ ക്ലാസ്സ് റൂമുകളിലും ചെന്ന് കുട്ടികളോട് വോട്ട് ആവശ്യപ്പെട്ടു നടന്ന ഇലക്ഷൻ കുട്ടികളിൽ കൗതുകം സൃഷ്ടിച്ചു .
പ്രിസൈഡിങ് ഓഫീസർ , പോളിങ് ഓഫീസർമാർ എന്നിവരുടെ ചുമതല സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ നിർവഹിച്ചു . സ്കൂൾ ലീഡറായി സി അനസിനെയും ഡെപ്യൂട്ടി ലീഡറായി കെ ഫാത്തിമ ഹഫ്നയെയും തിരഞ്ഞെടുത്തു . പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ , അധ്യാപകരായ കെ ഷമീമ,  വി സൈനുദ്ദീൻ, വി ബഷീർ, ഇ.സി. മുനീറ , കെഎ  റസ് റ്റിന, സുജീർ ബാബു , കെ നിസാർ മുഹമ്മദ് അഷ്റഫ് , സൈനുൽ ആബിദ്, ഷാനി എന്നിവർ  നേതൃത്വം നൽകി.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963223" എന്ന താളിൽനിന്ന് ശേഖരിച്ചത്