"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
14:37, 8 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2023→അസൈൻമെന്റ് പൂർത്തിയാക്കൽ
വരി 253: | വരി 253: | ||
== '''സ്കൂൾതല ക്യാമ്പ്''' == | == '''സ്കൂൾതല ക്യാമ്പ്''' == | ||
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 'ജിഫ് ഉത്സവം' എന്ന പേരിൽ ക്യാമ്പോണം വിപുലമായി സെപ്റ്റംബർ ഒന്നിന് നടത്തി. താളമേളങ്ങളോട് തുടങ്ങിയ ഓണാഘോഷത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. | ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 'ജിഫ് ഉത്സവം' എന്ന പേരിൽ ക്യാമ്പോണം വിപുലമായി 2023 സെപ്റ്റംബർ ഒന്നിന് നടത്തി. താളമേളങ്ങളോട് തുടങ്ങിയ ഓണാഘോഷത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. പത്തനംതിട്ട കൈറ്റിന്റെ നേതൃത്വത്തിലുള്ള മാസ്റ്റർ ട്രെയിനർ സുപ്രിയ പി സി ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ പ്രിയ ആർ നായരും, ജെബി തോമസും നേതൃത്വം വഹിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി ഓഡിയോ ബിറ്റുകൾ തയ്യാറാക്കുക, പ്രമോഷൻ വീഡിയോകൾ, ജിഫ് അനിമേഷൻ വീഡിയോകൾ തയ്യാറാക്കുക, പശ്ചാത്തല സംഗീതംഒരുക്കൽ, പൂവേപൊലി പൂവേ എന്ന ഗെയിം സ്ക്രാച്ച് 3 ഉപയോഗിച്ച് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്കൂൾ തല ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്. | ||
=== ഓഡിയോ ബിറ്റുകൾ തയ്യാറാക്കൽ === | === ഓഡിയോ ബിറ്റുകൾ തയ്യാറാക്കൽ === | ||
വരി 271: | വരി 271: | ||
=== പൂവേപൊലി പൂവേ === | === പൂവേപൊലി പൂവേ === | ||
സ്ക്രാച്ച് 3 ഉപയോഗിച്ച് | സ്ക്രാച്ച് 3 ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഓണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ അത്തപ്പൂക്കളം കുട്ടികൾ തയ്യാറാക്കി. ഈ വ്യത്യസ്തമായ പൂവേ പൊലി പൂവേ എന്ന ഗെയിം കുട്ടികളിൽ പുത്തൻ ഉണർവ് ഉണ്ടാക്കി. സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ തയ്യാറാക്കി വരുന്നു. | ||
=== അസൈൻമെന്റ് പൂർത്തിയാക്കൽ === | === അസൈൻമെന്റ് പൂർത്തിയാക്കൽ === | ||
സബ് ജില്ലാ ക്യാമ്പിലേക്ക് ഉള്ള സെലക്ഷന്റെ ഭാഗമായി അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി വ്യത്യസ്തമായ ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ തയ്യാറാക്കുന്നു. അസൈൻമെന്റ് പൂർത്തിയാക്കുന്ന തിരക്കിലാണ് കൈറ്റ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും. | |||