"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
10:34, 8 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2023→ഉബണ്ടു ഇൻസ്റ്റലേഷൻ
വരി 240: | വരി 240: | ||
====ആർ ജി ബി ലൈറ്റ്==== | ====ആർ ജി ബി ലൈറ്റ്==== | ||
===ഉബണ്ടു ഇൻസ്റ്റലേഷൻ === | ===ഉബണ്ടു ഇൻസ്റ്റലേഷൻ === | ||
=== എക്സ്പ് ഐയ്സ് === | |||
ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പ്രൊജക്ടുകളും ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും അടങ്ങിയ ഒരു ഫ്രെയിംവർക്ക് ആണ് എക്സ്പ് ഐയ്സ്. എക്സ്പ് ഐയ്സ് എന്ന ഉപകരണത്തെ കംമ്പ്യൂട്ടറുമായ് ഒരു യു.എസ്.ബി വഴി ബന്ധിപ്പിച്ചാണു ഉപയോഗിക്കേണ്ടത്. സ്വതന്ത്ര ഹാർഡ്‌വെയർ നിയമങ്ങൾ അനുസരിക്കുന്ന ഉപകരണം ആണ് എക്സ്പ് ഐയ്സ്.മൈക്രോകൺട്രോളർഅടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട് ആണ് എക്സ്പ് ഐയ്സിന്റെ പ്രധാനഭാഗം. വോൾട്ടേജ് സമയം തുടങ്ങിയവ അളക്കുന്നതും ലഭിച്ച വിവരങ്ങൾ തിരിച് കംമ്പ്യൂട്ടറിലേക്ക് അയക്കുന്നതും മൈക്രോകൺട്രോളർ ആണ്.ഇങ്ങനെ ലഭിച്ച വിവരങ്ങൾ പൈത്തൺ കോഡ് ഉപയോഗിച്ച് വിശകലനം ചെയ്യുകയും സ്ക്രീനിൽ തെളിയിക്കുകയും ചെയ്യുന്നു.ഒരു യു.എസ്.ബി ഉപയോഗിച്ചാണു എക്സ്പ് ഐയ്സ് കംമ്പ്യൂട്ടറുമായ് ബന്ധിപ്പിക്കുന്നത്.എക്സ്പ് ഐയ്സ് പ്രവർത്തിക്കനാവശ്യമായ വൈദ്യുതി ലഭ്യമാവുന്നത് ഈ യു.എസ്.ബി വഴിയാണ്. ഈ ഉപകരണത്തിൽ വിവിധങ്ങളായ ഇൻപുട്ട് ടെർമിനലുകൾ ഉണ്ട്.ഈ ടെർമിനലുകളിലൂടെയുള്ള വോൾട്ടത നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ ഉപകരണത്തിനു കഴിയും. ഹയർസെക്കൻഡറിയിൽ ഊർജ്ജതന്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായ സിബി മത്തായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിശദമായ ക്ലാസ്സ് നൽകി. | |||
===സോഫ്റ്റ്‌വെയർ വോട്ടിംഗ് മെഷീൻ ആനിമേഷൻ=== | ===സോഫ്റ്റ്‌വെയർ വോട്ടിംഗ് മെഷീൻ ആനിമേഷൻ=== | ||
===രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്=== | ===രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്=== |