Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}

=='''ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23'''==
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.gvhss കടക്കൽ സ്കൂളിലെ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം '''ആദിൽ നജീമിന് പ്രോഗ്രാമിങ് വിഭാഗത്തിൽ സെലെക്ഷൻ കിട്ടുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.''' ആദിൽ തയ്യാറാക്കിയ ഡിജിറ്റൽ കാർ പാർക്കിംഗ് ഏരിയ   ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു
<gallery widths="450" heights="210">
പ്രമാണം:40031 lkstatecamp adilnajeem.jpeg
</gallery>
=='''<u>കടക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹരിതവിദ്യാലയം സീസൺ 3- മൂന്നാം സ്ഥാനം കരസ്ഥമാക്കി</u>'''==
2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.<gallery widths="450" heights="210">
പ്രമാണം:Haritham5.jpg
പ്രമാണം:Haritham6.jpg
പ്രമാണം:Haritham3.jpg
പ്രമാണം:Harithamphto.jpg
പ്രമാണം:Haritham4.jpg
പ്രമാണം:Haritham7.jpg
</gallery>ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാം റൗണ്ടിൽ 20 സ്‌കൂളുകൾ; കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് 20 സ്‌കൂളുകൾ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 25 മുതൽ 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടിൽ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനാർഹമാകുന്ന സ്‌കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാർക്ക് 15 ഉം 10 ഉം ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.
==<u>'''ക്വിസ് മത്സരം'''</u>==
കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ  നടന്ന നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്ത ജാനവി, ആസിയ നിസാം  എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി[[പ്രമാണം:Yuvaquiz.jpg|നടുവിൽ|ലഘുചിത്രം]]
=='''"വിവ" - ബോധവത്‌കരണ ക്ലാസ്സ്‌'''==
കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പ് ന്റെ നേതൃത്വത്തിൽ ചടയമംഗലം അഡീഷണൽ ഐ സി ഡി എസ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു .<gallery widths="450" heights="450">
പ്രമാണം:Viva1.jpg
</gallery>

=='''കടയ്ക്കൽ സ്കൂളിന്റെ നേതൃത്ത്വത്തിൽ പോക്കറ്റ് പി ടി എ'''==

വരി 93: വരി 70:
എസ് എസ് എൽ സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രീ രാജലാൽ ഭാസ്കരപിള്ള (ട്രെയിനർ ,കൗൺസിലർ )യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നൽകി .കുട്ടികളിലെ പരീക്ഷ പേടി,പിരിമുറുക്കം എന്നിവ ലഘൂകരിക്കാൻ ഇതിലൂടെ സാധിച്ചു .<gallery widths="450" heights="250">

പ്രമാണം:Pareekshakorungam.jpg

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961440" എന്ന താളിൽനിന്ന് ശേഖരിച്ചത്