"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:23, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2023→സ്വാതന്ത്ര്യ ദിനം: ചന്ദ്രയാൻ 3 ഉള്ളടക്കം
(ഉള്ളടക്കം തലക്കെട്ട്) |
(→സ്വാതന്ത്ര്യ ദിനം: ചന്ദ്രയാൻ 3 ഉള്ളടക്കം) |
||
വരി 30: | വരി 30: | ||
== സ്വാതന്ത്ര്യ ദിനം == | == സ്വാതന്ത്ര്യ ദിനം == | ||
ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ശ്രീ ശാരദാ സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തി ഗാനങ്ങളാലപിച്ചു. തുടർന്ന് പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് സുധീർ കെ എസ്, വാർഡ് മെമ്പർ കണ്ണൻ, എം പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പാൾ സീന ഐ, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഞ്ചാം ക്ലാസ്സിലെ അഭിനന്ദ സി എ, ആറാം ക്ലാസ്സിലെ മിനാൽ എട്ടാംക്ലാസിലെ അലേഖ്യ ഹരികൃഷ്ണൻ , പത്താം ക്ലാസ്സിലെ ദേവീകൃഷ്ണ, ആര്യ നന്ദകുമാർ എന്നീ കുട്ടികളും സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. കൂടാതെ ഗൈഡ്സ് , ജെ ആർ സി അംഗങ്ങളുടെ പരേഡും ഉണ്ടായിരുന്നു. ദേശീയ ഗാനത്തിനു ശേഷം മിഠായി വിതരണം ഉണ്ടായിരുന്നു. | ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ശ്രീ ശാരദാ സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തി ഗാനങ്ങളാലപിച്ചു. തുടർന്ന് പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് സുധീർ കെ എസ്, വാർഡ് മെമ്പർ കണ്ണൻ, എം പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പാൾ സീന ഐ, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഞ്ചാം ക്ലാസ്സിലെ അഭിനന്ദ സി എ, ആറാം ക്ലാസ്സിലെ മിനാൽ എട്ടാംക്ലാസിലെ അലേഖ്യ ഹരികൃഷ്ണൻ , പത്താം ക്ലാസ്സിലെ ദേവീകൃഷ്ണ, ആര്യ നന്ദകുമാർ എന്നീ കുട്ടികളും സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. കൂടാതെ ഗൈഡ്സ് , ജെ ആർ സി അംഗങ്ങളുടെ പരേഡും ഉണ്ടായിരുന്നു. ദേശീയ ഗാനത്തിനു ശേഷം മിഠായി വിതരണം ഉണ്ടായിരുന്നു. | ||
== ചന്ദ്രയാൻ 3 == | |||
2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി. | |||
== ചിത്രശാല == | == ചിത്രശാല == |