"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:32, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2023→ചന്ദ്രയാൻ 3: ചിത്രം ചേർക്കൽ
(→സ്വാതന്ത്ര്യ ദിനം: ചന്ദ്രയാൻ 3 ഉള്ളടക്കം) |
(→ചന്ദ്രയാൻ 3: ചിത്രം ചേർക്കൽ) |
||
വരി 32: | വരി 32: | ||
== ചന്ദ്രയാൻ 3 == | == ചന്ദ്രയാൻ 3 == | ||
[[പ്രമാണം:22076 chandrayan. 1.jpg|ലഘുചിത്രം|ചന്ദ്രയാൻ 3 ]] | |||
2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി. | 2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി. | ||