Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തലക്കെട്ട്
(→‎ചിത്രശാല: ചിത്രം ഉൾപ്പെടുത്തി)
(ഉള്ളടക്കം തലക്കെട്ട്)
വരി 26: വരി 26:


== രാമായണ മാസാചരണം ==
== രാമായണ മാസാചരണം ==
രാമായണ മാസാചരണത്തോടനുബന്ധിച്ച് 8 ഡി യിലെ നിരഞ്ജനി കൃഷ്ണ ആധ്യാത്മ രാമായണം ശ്ലോകങ്ങൾ അസംബ്ലിയിൽ ചൊല്ലുന്നു. സയൻസധ്യാപിക ആർ ബബിത ദശപുഷ്പങ്ങളെ കുട്ടികൾക്ക്  പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദശപുഷ്പങ്ങളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.
രാമായണ മാസാചരണത്തോടനുബന്ധിച്ച് 8 ഡി യിലെ നിരഞ്ജനി കൃഷ്ണ അദ്ധ്യാത്മ രാമായണം ശ്ലോകങ്ങൾ അസംബ്ലിയിൽ ചൊല്ലുകയുണ്ടായിരുന്നു. സയൻസധ്യാപിക ആർ ബബിത ദശപുഷ്പങ്ങളെ കുട്ടികൾക്ക്  പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദശപുഷ്പങ്ങളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. രാമായണം പ്രശ്നോത്തരി, അദ്ധ്യാത്മ രാമായണം ചൊല്ലൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.
 
== സ്വാതന്ത്ര്യ ദിനം ==
ഭാരതത്തിന്റെ  എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ശ്രീ ശാരദാ സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തി ഗാനങ്ങളാലപിച്ചു. തുടർന്ന് പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് സുധീർ കെ എസ്, വാർഡ് മെമ്പർ കണ്ണൻ, എം പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പാൾ സീന ഐ, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഞ്ചാം ക്ലാസ്സിലെ അഭിനന്ദ സി എ, ആറാം ക്ലാസ്സിലെ മിനാൽ എട്ടാംക്ലാസിലെ അലേഖ്യ ഹരികൃഷ്ണൻ , പത്താം ക്ലാസ്സിലെ ദേവീകൃഷ്ണ, ആര്യ നന്ദകുമാർ എന്നീ കുട്ടികളും സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. കൂടാതെ ഗൈഡ്സ് , ജെ ആർ സി അംഗങ്ങളുടെ പരേഡും ഉണ്ടായിരുന്നു. ദേശീയ ഗാനത്തിനു ശേഷം മിഠായി വിതരണം ഉണ്ടായിരുന്നു.


== ചിത്രശാല ==
== ചിത്രശാല ==
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939301" എന്ന താളിൽനിന്ന് ശേഖരിച്ചത്