"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം (മൂലരൂപം കാണുക)
15:46, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2023edited
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (edited) |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് '''[[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, | ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് '''[[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഇലിപ്പക്കുളം /ചരിത്രം|കാമ്പിശ്ശേരി കരുണാകരൻ]] മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി''' '''സ്കൂൾ ,ഇലിപ്പക്കുളം'''.പ്രാദേശികമായി ഇത് '''വട്ടക്കാട്ടു സ്കൂൾ''' എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു. | ||
==ചരിത്രം == | ==ചരിത്രം == | ||
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/വി.എച്ച്.എസ്.എസ്|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]] ,1998 -ൽ ഹയർ സെക്കന്ററിയും [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ഹയർസെക്കന്ററി|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]]<nowiki/>കൂട്ടിച്ചേർത്ത്ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ ,തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. | ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/വി.എച്ച്.എസ്.എസ്|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]] ,1998 -ൽ ഹയർ സെക്കന്ററിയും [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ഹയർസെക്കന്ററി|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]]<nowiki/>കൂട്ടിച്ചേർത്ത്ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ ,തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. |