"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
edited
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(ചെ.) (edited)
വരി 65: വരി 65:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് '''[[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ചരിത്രം|കാമ്പിശ്ശേരി കരുണാകരൻ]] മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി''' '''സ്കൂൾ ,ഇലിപ്പക്കുളം'''.പ്രാദേശികമായി ഇത് '''വട്ടക്കാട്ടു സ്കൂൾ''' എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് '''[[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഇലിപ്പക്കുളം /ചരിത്രം|കാമ്പിശ്ശേരി കരുണാകരൻ]] മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി''' '''സ്കൂൾ ,ഇലിപ്പക്കുളം'''.പ്രാദേശികമായി ഇത് '''വട്ടക്കാട്ടു സ്കൂൾ''' എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
==ചരിത്രം ==
==ചരിത്രം ==
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും  സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/വി.എച്ച്.എസ്.എസ്|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]]  ,1998 -ൽ ഹയർ സെക്കന്ററിയും  [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ഹയർസെക്കന്ററി|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]]<nowiki/>കൂട്ടിച്ചേർത്ത്ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ ,തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940043" എന്ന താളിൽനിന്ന് ശേഖരിച്ചത്