"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:38, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023ADDING IMAGE
(ADDING IMAGE) |
(ADDING IMAGE) |
||
വരി 74: | വരി 74: | ||
LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch ലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടിപ്പിച്ചു. 4 കുട്ടികൾ Animation ഉം 4 കുട്ടികൾ Programming ഉം ആണ് പങ്കെടുത്തത്. ജില്ലാ ക്യാമ്പിൽ ഈ സ്കൂളിലെ മുഹമ്മദ് ആരിഫ് പങ്കെടുത്തു. ജില്ലാ IT മേളയിൽ പങ്കെടുക്കാൻകഴിഞ്ഞ ഈ സ്കൂളിലെ കുട്ടിക്ക് A ഗ്രേഡ് നേടാൻ കഴിഞ്ഞു. 2021-2024 ബാച്ചിലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു. | LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch ലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടിപ്പിച്ചു. 4 കുട്ടികൾ Animation ഉം 4 കുട്ടികൾ Programming ഉം ആണ് പങ്കെടുത്തത്. ജില്ലാ ക്യാമ്പിൽ ഈ സ്കൂളിലെ മുഹമ്മദ് ആരിഫ് പങ്കെടുത്തു. ജില്ലാ IT മേളയിൽ പങ്കെടുക്കാൻകഴിഞ്ഞ ഈ സ്കൂളിലെ കുട്ടിക്ക് A ഗ്രേഡ് നേടാൻ കഴിഞ്ഞു. 2021-2024 ബാച്ചിലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു. | ||
[[പ്രമാണം:Sathyam.jpg|ലഘുചിത്രം|194x194ബിന്ദു|സത്യമേവജയതേ]] | |||
വെക്കേഷന് സംഘടിപ്പിച്ച ക്ലാസ്സിൽ media training, സ്കൂൾ വിക്കി ഗ്രാഫിക് ഡിസൈനിങ്, തുടങ്ങിയവയ്ക്ക് പരിശീലനം നൽകി. ഈ ക്ലാസുകൾ കുട്ടികൾക്ക് IT സംബന്ധമായ skills വളർത്താൻ സഹായകമായി. ക്യാമറ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വസം കുട്ടികൾക്കുണ്ടായി. Animation യുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകൾ ഉപയോഗപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞു. ശബ്ദ സാന്നിധ്യമുള്ളതുകൊണ്ട് ക്ലാസുകൾ വളരെ രസകരമായിരുന്നു. ജൂലൈ മാസത്തിൽ മൊബൈൽ ആപ്പിലൂടെ പ്രോഗ്രാം ചെയ്യുന്നതും ആപ്പ് ഇൻവെന്റർ ഉപയോഗിച്ചു മൊബൈൽ ആപ്പ് നിർമിക്കുന്നതും പരിചയപ്പെടുത്തി. മൊബൈൽ ആപ്പിലൂടെയുള്ള ഗണിതക്രിയകൾ കുട്ടികളിൽ താത്പര്യം വർദ്ധിപ്പിച്ചു. നിരവധിയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് നൂതനസാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. | വെക്കേഷന് സംഘടിപ്പിച്ച ക്ലാസ്സിൽ media training, സ്കൂൾ വിക്കി ഗ്രാഫിക് ഡിസൈനിങ്, തുടങ്ങിയവയ്ക്ക് പരിശീലനം നൽകി. ഈ ക്ലാസുകൾ കുട്ടികൾക്ക് IT സംബന്ധമായ skills വളർത്താൻ സഹായകമായി. ക്യാമറ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വസം കുട്ടികൾക്കുണ്ടായി. Animation യുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകൾ ഉപയോഗപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞു. ശബ്ദ സാന്നിധ്യമുള്ളതുകൊണ്ട് ക്ലാസുകൾ വളരെ രസകരമായിരുന്നു. ജൂലൈ മാസത്തിൽ മൊബൈൽ ആപ്പിലൂടെ പ്രോഗ്രാം ചെയ്യുന്നതും ആപ്പ് ഇൻവെന്റർ ഉപയോഗിച്ചു മൊബൈൽ ആപ്പ് നിർമിക്കുന്നതും പരിചയപ്പെടുത്തി. മൊബൈൽ ആപ്പിലൂടെയുള്ള ഗണിതക്രിയകൾ കുട്ടികളിൽ താത്പര്യം വർദ്ധിപ്പിച്ചു. നിരവധിയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് നൂതനസാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. | ||