"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
23:13, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2023→ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ
വരി 3: | വരി 3: | ||
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവൺമെൻറ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്ര വിജ്ഞാനോത്സവം / ഫ്രീഡം ഫസ്റ്റ് 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നു.ഫസ്റ്റ് 2023 ന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താൻ ധാരണയായി. | വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവൺമെൻറ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്ര വിജ്ഞാനോത്സവം / ഫ്രീഡം ഫസ്റ്റ് 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നു.ഫസ്റ്റ് 2023 ന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താൻ ധാരണയായി. | ||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച മുതൽ 11 വെള്ളിയാഴ്ച വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | '''ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച മുതൽ 11 വെള്ളിയാഴ്ച വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.''' | ||
=='''Arduino പരിശീലന കളരി '''== | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച Arduino പരിശീലന കളരി സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പരിശീലനം നടത്തി. Arduino UNO എങ്ങനെ ഉപയോഗപ്പെടുത്താം ഇവയുടെ പ്രവർത്തനതത്വം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ Module പ്രകാരമുള്ള ക്ലാസുക നടത്തിയത് മിസ്ട്രസ് മാരായ ശ്രീമതി മഹി ജാബിറ്റി ശ്രീമതി അനുസ്മിത തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. | |||
==പോസ്റ്റർ== | ==പോസ്റ്റർ== |