"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:39, 8 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''മലയാളത്തിളക്കം'''== | |||
പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിന് വേണ്ടി , എല്ലാ ക്ലാസിലും ഒരേ ദിവസം ഒരേ ചോദ്യ പേപ്പർ നല്കി പ്രീ ടെസ്റ്റ് നടത്തി. മലയാളത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടിളെ ഓരോ ക്ലാസിൽ നിന്നും കണ്ടെത്തി. ഈ കുട്ടികളെ എഴുതാനും വായിക്കാനും കഴിയുന്നവരായി മാറ്റുന്നതിന് വേണ്ട പ്രവർത്തനം SRG മീറ്റിങ്ങിൽ ആലോചിച്ച് കണ്ടെത്തിയതാണ് മലയാളത്തിളക്കം . ഈ പരിപാടിയുടെ നിർവ്വഹണ ചുമതല സിജി കെ ഐസക്ക് , ബിജോ പോൾ കെ എന്നി അധ്യാപകർക്കാണ്. Up വിഭാഗത്തിൽ ആകെയുള്ള 526 ൽ 76 കുട്ടികളെ ( 14 ശതമാനം) ആണ് ഈ പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിങ്ങ് വിളിച്ച് ചേർത്ത് മലയാളത്തിളക്കം അവരെ ബോധ്യപ്പെടുത്തി. ആഴ്ചയിൽ 4 ദിവസം തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 to 9.45 വരെ സ്കൂൾ ലൈബ്രറിയിൽ വച്ച് ICT ഉപയോഗിച്ച് രണ്ട് അധ്യാപകർ വീതം ക്ലാസ് എടുത്ത് വരുന്നു. | |||
മലയാളത്തിളക്കിന്റെ സമീപനം | |||
*കുട്ടികൾക്ക് ലയിച്ചു ചേരാൻ സഹായകമായ ഭാഷാനുഭവത്തിന്റെ പ്രാധാന്യം. | |||
* കുട്ടികളുടെ ചിന്തയിൽ നിന്നും പാഠങ്ങൾ രൂപപ്പെടുത്തൽ | |||
* കുട്ടിയെഴുത്ത് , ടീച്ചറെഴുത്ത് , പൊരുത്തപെടൽ , തിരുത്തിയെഴുത്ത്. | |||
* സ്വയം തിരുത്തൽ . | |||
* ഉച്ചാരണ വ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്. | |||
* വ്യക്തിഗത ശ്രദ്ധയും ക്ലാസ് ക്രമീകരണവും. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048malayalam.jpg||class | |||
പ്രമാണം:15048malayalam1.jpg||ഹെഡ് മാസ്റ്റർ ജോയ് വി സ്‌കറിയ | |||
പ്രമാണം:15048malayalam2.jpg|| | |||
പ്രമാണം:15048malayalam3.jpg|| | |||
</gallery> | |||
=='''PERFECT മീനങ്ങാടി സ്‌കൂളിന്റെ തനതായ പ്രോജക്‌ട് '''== | =='''PERFECT മീനങ്ങാടി സ്‌കൂളിന്റെ തനതായ പ്രോജക്‌ട് '''== | ||
Programme for Educational Rejuvenation and Focused Excellence through Comprehensive Transformation | Programme for Educational Rejuvenation and Focused Excellence through Comprehensive Transformation |