Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''സ്വതന്ത്രദിനം ആഘോഷിച്ചു '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാകന്ത്ര്യ ദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, പ്രീത കനകൻ, സാരംഗി ചന്ദ്ര, കെ. അനിൽ കുമാർ , ടി.പി ബിജു, പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി, പ്രശ്നോത്തരി, കൊളാഷ്, ദേശഭക്തിഗാനാലാപനം എന്നീ ഇനങ്ങളിൽ മത്സരം നടത്തി
<div><ul>
<li style="display: inline-block;"> [[File:15048-ind.jpg|thumb|none|450px]] </li>
</ul></div> </br>
=='''മലയാളത്തിളക്കം'''==
=='''മലയാളത്തിളക്കം'''==
പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിന് വേണ്ടി , എല്ലാ ക്ലാസിലും ഒരേ ദിവസം ഒരേ ചോദ്യ പേപ്പർ നല്കി പ്രീ ടെസ്റ്റ് നടത്തി. മലയാളത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടിളെ ഓരോ ക്ലാസിൽ നിന്നും കണ്ടെത്തി. ഈ കുട്ടികളെ എഴുതാനും വായിക്കാനും കഴിയുന്നവരായി മാറ്റുന്നതിന് വേണ്ട പ്രവർത്തനം SRG മീറ്റിങ്ങിൽ ആലോചിച്ച് കണ്ടെത്തിയതാണ് മലയാളത്തിളക്കം . ഈ പരിപാടിയുടെ നിർവ്വഹണ ചുമതല സിജി കെ ഐസക്ക് , ബിജോ പോൾ  കെ എന്നി അധ്യാപകർക്കാണ്. Up വിഭാഗത്തിൽ ആകെയുള്ള 526 ൽ 76 കുട്ടികളെ ( 14 ശതമാനം) ആണ് ഈ പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിങ്ങ് വിളിച്ച് ചേർത്ത് മലയാളത്തിളക്കം അവരെ ബോധ്യപ്പെടുത്തി. ആഴ്ചയിൽ 4 ദിവസം തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 to 9.45 വരെ സ്കൂൾ ലൈബ്രറിയിൽ വച്ച് ICT ഉപയോഗിച്ച് രണ്ട് അധ്യാപകർ വീതം ക്ലാസ് എടുത്ത് വരുന്നു.

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937496" എന്ന താളിൽനിന്ന് ശേഖരിച്ചത്