Jump to content
സഹായം

"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(ADDING)
(ADDING)
വരി 86: വരി 86:


* '''സ്‍റ്റ‍ുഡ൯െറ് പോലീസ് കേഡറ്റ്.'''
* '''സ്‍റ്റ‍ുഡ൯െറ് പോലീസ് കേഡറ്റ്.'''
സാമൂഹികാവബോധം, നിയമപാലനം, വ്യക്തിത്വവികസനം, ശാരീരികക്ഷമത  തുടങ്ങി നിരവധിയായ ഉന്നമനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നതാണ് സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ( S P C) ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും 2021 ൽ  എസ്  പി  സി യൂണിറ്റ് ആരംഭിച്ചു.2021 ൽ എസ്  പി സി  ആരംഭിച്ച സ്കൂളുകളുടെ സംസ്ഥനതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിലെ HM ശ്രീമതി. സുജ പി എൽ നും മാനേജ്‌മന്റ് പ്രതിനിധി ശ്രീ. അലി ഷിയാസ് നും നൽകി സംസ്ഥാന D G P ശ്രീ. അനിൽ കാന്ത് നിർവഹിച്ചു. ഇത്‌  നമ്മുടെ സ്കൂളിന് ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930587" എന്ന താളിൽനിന്ന് ശേഖരിച്ചത്