"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDING
(ADDING)
(ADDING)
വരി 86: വരി 86:


* '''സ്‍റ്റ‍ുഡ൯െറ് പോലീസ് കേഡറ്റ്.'''
* '''സ്‍റ്റ‍ുഡ൯െറ് പോലീസ് കേഡറ്റ്.'''
സാമൂഹികാവബോധം, നിയമപാലനം, വ്യക്തിത്വവികസനം, ശാരീരികക്ഷമത  തുടങ്ങി നിരവധിയായ ഉന്നമനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നതാണ് സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ( S P C) ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും 2021 ൽ  എസ്  പി  സി യൂണിറ്റ് ആരംഭിച്ചു.2021 ൽ എസ്  പി സി  ആരംഭിച്ച സ്കൂളുകളുടെ സംസ്ഥനതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിലെ HM ശ്രീമതി. സുജ പി എൽ നും മാനേജ്‌മന്റ് പ്രതിനിധി ശ്രീ. അലി ഷിയാസ് നും നൽകി സംസ്ഥാന D G P ശ്രീ. അനിൽ കാന്ത് നിർവഹിച്ചു. ഇത്‌  നമ്മുടെ സ്കൂളിന് ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.
സാമൂഹികാവബോധം, നിയമപാലനം, വ്യക്തിത്വവികസനം, ശാരീരികക്ഷമത  തുടങ്ങി നിരവധിയായ ഉന്നമനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നതാണ് സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ( S P C). ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും 2021 ൽ  എസ്  പി  സി യൂണിറ്റ് ആരംഭിച്ചു. 2021 ൽ എസ്  പി സി  ആരംഭിച്ച സ്കൂളുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിലെ H M ശ്രീമതി. സുജ പി എൽ നും മാനേജ്‌മന്റ് പ്രതിനിധി ശ്രീ. അലി ഷിയാസ് നും നൽകി സംസ്ഥാന D G P ശ്രീ. അനിൽ കാന്ത് നിർവഹിച്ചു. ഇത്‌  നമ്മുടെ സ്കൂളിന് ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.
 
സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു. എല്ലാ അവധിക്കാലങ്ങളിലും ക്യാമ്പ്, ലഹരി വിരുദ്ധ കാമ്പയിനുകൾ, റാലികൾ, നോളഡ്ജ് ഫെസ്റ്റുകൾ, ഫുഡ് ഫെസ്റ്റുകൾ, കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകുന്ന അവബോധനക്ലാസ്സുകൾ, കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായുള്ള അവസരങ്ങൾ തുടങ്ങിയവ.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930600" എന്ന താളിൽനിന്ന് ശേഖരിച്ചത്