"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:38, 5 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2023ADDING
(ADDING) |
(ADDING) |
||
വരി 63: | വരി 63: | ||
* '''അറബിക് ക്ലബ്ബ്''' | * '''അറബിക് ക്ലബ്ബ്''' | ||
കുട്ടികൾക്ക് അറബി ഭാക്ഷാ നൈപുണ്യത്തിനായി രൂപീകരിക്കപ്പെട്ട ക്ലബ് ആണ് ഇത്. ഭാക്ഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കാനും, അറബി പഠനം രസകരമാക്കുന്നതിനും, അറബി സാഹിത്യങ്ങുളുടെ പ്രാധാന്യവും, ദിനാചരണങ്ങളുടെ പ്രാധാന്യവും അറബി ഭാക്ഷയിലൂടെ കുട്ടികളിൽ എത്തിക്കുന്നു up, hs ക്ലാസ്സുകളിലെ അറബി | കുട്ടികൾക്ക് അറബി ഭാക്ഷാ നൈപുണ്യത്തിനായി രൂപീകരിക്കപ്പെട്ട ക്ലബ് ആണ് ഇത്. ഭാക്ഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കാനും, അറബി പഠനം രസകരമാക്കുന്നതിനും, അറബി സാഹിത്യങ്ങുളുടെ പ്രാധാന്യവും, ദിനാചരണങ്ങളുടെ പ്രാധാന്യവും അറബി ഭാക്ഷയിലൂടെ കുട്ടികളിൽ എത്തിക്കുന്നു up, hs ക്ലാസ്സുകളിലെ അറബി പഠിക്കുന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു ദിനം ഒരു വാക്ക് എന്ന പ്രവർത്തനം എല്ലാ വർഷവും നടക്കുന്നു . അതിലൂടെ കുട്ടികൾക്ക് പുതിയ വാക്കുകൾ പഠിക്കാൻ അവസരം ഒരുക്കുന്നു . ജൂൺ 19 വായനവാരത്തോടനുബന്ധിച്ച് അറബിക് കാവ്യാലാപനം, പ്രസംഗം, പോസ്റ്റർ നിർമാണം, പ്രശ്നോത്തരി എന്നിവ നടത്തുന്നു | ||
അറബി ഭാക്ഷയുടെ പ്രാധാന്യം എന്ന വിഷയത്തേക്കുറിച്ച ക്ലാസ് സംഘടിപ്പിച്ചു. ഓരോ ദിവസവും മൂഖ്യ അതിഥികളെ ഉൾപ്പെടുത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നുവരുന്നു .സ്കൂൾ തല വാരാചരണം നടന്നു. ഹെഡ് മിസ്ട്രസ് ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ അറബിക് ക്വിസ്, പദപയറ്റ് ബാഡ്ജ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | അറബി ഭാക്ഷയുടെ പ്രാധാന്യം എന്ന വിഷയത്തേക്കുറിച്ച ക്ലാസ് സംഘടിപ്പിച്ചു. ഓരോ ദിവസവും മൂഖ്യ അതിഥികളെ ഉൾപ്പെടുത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നുവരുന്നു .സ്കൂൾ തല വാരാചരണം നടന്നു. ഹെഡ് മിസ്ട്രസ് ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ അറബിക് ക്വിസ്, പദപയറ്റ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | ||
ദിനാചരണങ്ങൾ അറബിക് ക്ലബ്ബിന്റെ | ദിനാചരണങ്ങൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലും നടത്തുന്നു. 2023 സംസ്ഥാനകലോത്സവത്തിൽ അറബിക് തർജിമ വിഭാഗത്തിൽ അബു താഹിർ A grade നേടി. | ||
* '''ലിറ്റിൽ കൈറ്റ്സ്''' | * '''ലിറ്റിൽ കൈറ്റ്സ്''' | ||
ലിറ്റിൽ കൈറ്റ്സ് നമ്മുടെ സംസ്ഥാനത്തെ കുട്ടികളുടെ ഏറ്റവും വലിയ IT കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു എല്ലാ ബുധനാഴ്ചയും വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് ക്ലാസ് നടക്കുന്നു. സ്കൂളിലെ നിരവധിയായ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ക്യാമറ കൈകാര്യം ചെയ്യാൻ പഠിച്ചതിലൂടെ സ്കൂളിൽ നടക്കുന്ന എല്ലാ മികച്ച പ്രവർത്തനങ്ങളും കുട്ടികൾ പകർത്താറുണ്ട്.പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ പൂന്തോട്ടപരിപാലനം നടത്തി. സ്ത്രീധനവിരുദ്ധദിനവുമായി ബന്ധപ്പെട്ട് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എടുത്തു. Natural food drinks മായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി പ്രദർശനം നടത്തി. | ലിറ്റിൽ കൈറ്റ്സ് നമ്മുടെ സംസ്ഥാനത്തെ കുട്ടികളുടെ ഏറ്റവും വലിയ IT കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.എല്ലാ ബുധനാഴ്ചയും വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് ക്ലാസ് നടക്കുന്നു. സ്കൂളിലെ നിരവധിയായ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ക്യാമറ കൈകാര്യം ചെയ്യാൻ പഠിച്ചതിലൂടെ സ്കൂളിൽ നടക്കുന്ന എല്ലാ മികച്ച പ്രവർത്തനങ്ങളും കുട്ടികൾ പകർത്താറുണ്ട്.പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ പൂന്തോട്ടപരിപാലനം നടത്തി. സ്ത്രീധനവിരുദ്ധദിനവുമായി ബന്ധപ്പെട്ട് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എടുത്തു. Natural food drinks മായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി പ്രദർശനം നടത്തി. | ||
LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch ലെ 8 കുട്ടികളെ | LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch ലെ 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടിപ്പിച്ചു. 4 കുട്ടികൾ Animation ഉം 4 കുട്ടികൾ Programming ഉം ആണ് പങ്കെടുത്തത്. ജില്ലാ ക്യാമ്പിൽ ഈ സ്കൂളിലെ മുഹമ്മദ് ആരിഫ് പങ്കെടുത്തു. ജില്ലാ IT മേളയിൽ പങ്കെടുക്കാൻകഴിഞ്ഞ ഈ സ്കൂളിലെ കുട്ടിക്ക് A ഗ്രേഡ് നേടാൻ കഴിഞ്ഞു. 2021-2024 ബാച്ചിലെ 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു. | ||
വെക്കേഷന് സംഘടിപ്പിച്ച ക്ലാസ്സിൽ media training, സ്കൂൾ വിക്കി ഗ്രാഫിക് ഡിസൈനിങ്, തുടങ്ങിയവയ്ക്ക് പരിശീലനം നൽകി. ഈ ക്ലാസുകൾ കുട്ടികൾക്ക് IT സംബന്ധമായ skills വളർത്താൻ സഹായകമായി. ക്യാമറ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വസം കുട്ടികൾക്കുണ്ടായി. Animation യുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകൾ ഉപയോഗപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞു. ശബ്ദ സാന്നിധ്യമുള്ളതുകൊണ്ട് ക്ലാസുകൾ വളരെ രസകരമായിരുന്നു. ജൂലൈ മാസത്തിൽ മൊബൈൽ ആപ്പിലൂടെ പ്രോഗ്രാം ചെയ്യുന്നതും ആപ്പ് ഇൻവെന്റർ ഉപയോഗിച്ചു മൊബൈൽ ആപ്പ് നിർമിക്കുന്നതും പരിചയപ്പെടുത്തി. മൊബൈൽ ആപ്പിലൂടെയുള്ള ഗണിതക്രിയകൾ കുട്ടികളിൽ താത്പര്യം വർദ്ധിപ്പിച്ചു. നിരവധിയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് നൂതനസാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. |