Jump to content
സഹായം

"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

586 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഓഗസ്റ്റ് 2023
വരി 123: വരി 123:

=== <u>ഗണിത ശാസ്ത്ര സാമൂഹ്യ പ്രവർത്തിപരിചയമേള</u> ===

[[പ്രമാണം:Inaugruation.fest.jpg|ലഘുചിത്രം|266x266ബിന്ദു|ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്ര പ്രവർത്തി പരിചയം മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി.വി.എൻ. ഗീത ടീച്ചറും പിടിഎ പ്രസിഡണ്ട് എം പിടിഎ പ്രസിഡണ്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.]]
ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്ര പ്രവർത്തി പരിചയം മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി.വി.എൻ. ഗീത ടീച്ചറും പിടിഎ പ്രസിഡണ്ട് എം പിടിഎ പ്രസിഡണ്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. മത്സരങ്ങൾക്ക് ശേഷം  കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും  മേളയിൽ സന്നിഹിതരായിരുന്നു.വ്യത്യസ്തമായ ചാർട്ടുകളും  വർക്കിംഗ് മോഡൽസ് സ്റ്റിൽ മോഡൽസ് പരീക്ഷണങ്ങൾ പരീക്ഷണക്കുറിപ്പുകൾ നമ്പർ ചാർട്ടുകൾ പഴയകാല ഉപകരണങ്ങളുടെ ശേഖരണങ്ങൾ വെജിറ്റബിൾ പ്രിന്റിംഗ് കൊത്തുപണികൾ ബാഡ്മിന്റൺ  നെറ്റ് തുന്നലുകൾ ഫേബ്രിക് പെയിന്റുകൾആഭരണം നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ചവെച്ചത്.

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930225" എന്ന താളിൽനിന്ന് ശേഖരിച്ചത്