"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ് പുല്ലൂറ്റ് (മൂലരൂപം കാണുക)
20:52, 4 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2023→അമ്മവായന
വരി 119: | വരി 119: | ||
[[പ്രമാണം:ഗ്രാമീണ കലാവേദി വായനശാല അമ്മവായന.jpg|ലഘുചിത്രം|ഗ്രാമീണ കലാവേദി വായനശാല അമ്മവായന]] | [[പ്രമാണം:ഗ്രാമീണ കലാവേദി വായനശാല അമ്മവായന.jpg|ലഘുചിത്രം|ഗ്രാമീണ കലാവേദി വായനശാല അമ്മവായന]] | ||
വായനപക്ഷാചരണവുമായി ബന്ധപെട്ട് പുല്ലുറ്റ് ഗ്രാമീണ കലാവേദി വായനശാല അമ്മവായന സംഘടിപ്പിച്ചു. പുല്ലുറ്റ് യു പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് സി ആർ പമ്പ അധ്യക്ഷത വഹിച്ചു. കരൂപ്പടന്ന ജി എഛ് എസ് എസ് അധ്യാപിക കെ കെ സ്മിത ടീച്ചർ അമ്മവായന സംബന്ധിച്ചുള്ള ക്ലാസ്സ് നയിച്ചു.സ്കൂൾ എഛ് എം ഗീത ടീച്ചർ സ്വാഗതവും എം ബി സജിത ടീച്ചർ നന്ദിയും പറഞ്ഞു. രാഖി ടീച്ചർ, തോംസൺ അക്കികാവ്, ഹസീന,വി വി തിലകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹഫ്‌സത് ടീച്ചർ, പി സി പീതാംബരൻ, എം രാജീവ്, കെ ബി ബൈജു, അജിത ബൈജു എന്നിവർ നേതൃത്വം നൽകി... | വായനപക്ഷാചരണവുമായി ബന്ധപെട്ട് പുല്ലുറ്റ് ഗ്രാമീണ കലാവേദി വായനശാല അമ്മവായന സംഘടിപ്പിച്ചു. പുല്ലുറ്റ് യു പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് സി ആർ പമ്പ അധ്യക്ഷത വഹിച്ചു. കരൂപ്പടന്ന ജി എഛ് എസ് എസ് അധ്യാപിക കെ കെ സ്മിത ടീച്ചർ അമ്മവായന സംബന്ധിച്ചുള്ള ക്ലാസ്സ് നയിച്ചു.സ്കൂൾ എഛ് എം ഗീത ടീച്ചർ സ്വാഗതവും എം ബി സജിത ടീച്ചർ നന്ദിയും പറഞ്ഞു. രാഖി ടീച്ചർ, തോംസൺ അക്കികാവ്, ഹസീന,വി വി തിലകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹഫ്‌സത് ടീച്ചർ, പി സി പീതാംബരൻ, എം രാജീവ്, കെ ബി ബൈജു, അജിത ബൈജു എന്നിവർ നേതൃത്വം നൽകി... | ||
=== <u>ഗണിത ശാസ്ത്ര സാമൂഹ്യ പ്രവർത്തിപരിചയമേള</u> === | === <u>ഗണിത ശാസ്ത്ര സാമൂഹ്യ പ്രവർത്തിപരിചയമേള</u> === |