"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:45, 4 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2023ADDING
(ADDING) |
(ADDING) |
||
വരി 59: | വരി 59: | ||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
ഇംഗ്ലീഷ് ഭാഷയോടുള്ള താത്‍പര്യം വർദ്ധിപ്പിക്കുന്നതിനും,പഠനം രസകരമാക്കുന്നതിനൂം വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.ഇതി൯െറ പ്രവർത്തനങ്ങളും കൂട്ടായി തന്നെയാണ് നടത്തുന്നത്.LET'S BUILD VOCABULARY എന്ന പ്രവർത്തനം ഭംഗിയായി നടന്നു വരുന്നു.ഇൗ പ്രവർത്തനത്തി൯െറ ഉദ്‍ഘാടനം ശ്രീ.സുജീവ് സാറാണ് നിർവ്വഹിച്ചത്. Five minutes speech എന്ന പ്രവർത്തനവും നടന്ന് വരുന്നു.ക്ലാസുകളിൽ കുട്ടികളെ കൊണ്ട് Conversation ചെയ്യിക്കുന്നു. 2022-2023 ലെ കലോൽസവത്തിൽ Recitation,Essay writing എന്നിവയിൽ ജില്ലാ തലത്തിൽ A grade കരസ്ഥമാക്കി(അഹമ്മദ് മുസവർ). | ഇംഗ്ലീഷ് ഭാഷയോടുള്ള താത്‍പര്യം വർദ്ധിപ്പിക്കുന്നതിനും,പഠനം രസകരമാക്കുന്നതിനൂം വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.ഇതി൯െറ പ്രവർത്തനങ്ങളും കൂട്ടായി തന്നെയാണ് നടത്തുന്നത്.LET'S BUILD VOCABULARY എന്ന പ്രവർത്തനം ഭംഗിയായി നടന്നു വരുന്നു.ഇൗ പ്രവർത്തനത്തി൯െറ ഉദ്‍ഘാടനം ശ്രീ.സുജീവ് സാറാണ് നിർവ്വഹിച്ചത്. Five minutes speech എന്ന പ്രവർത്തനവും നടന്ന് വരുന്നു.ക്ലാസുകളിൽ കുട്ടികളെ കൊണ്ട് Conversation ചെയ്യിക്കുന്നു. 2022-2023 ലെ കലോൽസവത്തിൽ Recitation,Essay writing എന്നിവയിൽ ജില്ലാ തലത്തിൽ A grade കരസ്ഥമാക്കി(അഹമ്മദ് മുസവർ).പോസ്റ്റർ സ്ലോഗൻ ഇവയുടെ നിർമ്മാണം ക്ലാസ്സുകളിൽ നടത്തുന്നു |