Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
[[പ്രമാണം:40031-lkpriliminarycamp-2023-26.jpg|ഇടത്ത്‌|ചട്ടരഹിതം|392x392ബിന്ദു]]
[[പ്രമാണം:40031-lkpriliminarycamp-2023-26.jpg|ഇടത്ത്‌|ചട്ടരഹിതം|392x392ബിന്ദു]]
[[പ്രമാണം:40031-lkpriliminarycamp1-2023-26.jpg|ചട്ടരഹിതം|525x525ബിന്ദു]]
[[പ്രമാണം:40031-lkpriliminarycamp1-2023-26.jpg|ചട്ടരഹിതം|525x525ബിന്ദു]]
=== ലിറ്റിൽ കൈറ്റ്സ് 2023- 26 രണ്ടാം ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ===
2023- 26 ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ചിലെ അംഗങ്ങൾക്കായുള്ള  പ്രാഥമിക ക്യാമ്പ് 22. 7. 2023 ശനിയാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെഡ്മാസ്റ്റർ റ്റി. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കുട്ടികൾക്കായി ക്ലാസ് എടുത്തത് കൈറ്റ് മാസ്റ്റർ ട്രെയിനർ പ്രദീപ് പി ആയിരുന്നു Face sensing ലൂടെ കുട്ടികളെ 5 ഗ്രൂപ്പായി തിരിക്കുകയും ഗ്രൂപ്പ്‌ തലത്തിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി, സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ റോൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ scratch, അനിമേഷൻ, മൊബൈൽ ഗെയിം, റോബോട്ടിക്സ് തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ ക്യാമ്പിൽനിന്നും കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു.   .രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ്.
[[പ്രമാണം:40031-lkcampsecondbatch-2023-25.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:40031-lkcampsecondbatch2--2023-26.jpg|ചട്ടരഹിതം|350x350ബിന്ദു]]
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929000" എന്ന താളിൽനിന്ന് ശേഖരിച്ചത്