"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:01, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2023→പ്രവർത്തങ്ങൾ 2023
വരി 1: | വരി 1: | ||
== ''' | == '''പ്രവർത്തനങ്ങൾ 2022''' == | ||
=== '''ചാന്ദ്രദിനം''' === | === '''ചാന്ദ്രദിനം''' === | ||
വരി 9: | വരി 9: | ||
[[പ്രമാണം:42086 chandra1.jpg|പകരം=42086_chandra1|നടുവിൽ|ലഘുചിത്രം|247x247px|42086_chandra1]] | [[പ്രമാണം:42086 chandra1.jpg|പകരം=42086_chandra1|നടുവിൽ|ലഘുചിത്രം|247x247px|42086_chandra1]] | ||
== ''' | |||
== '''പ്രവർത്തനങ്ങൾ 2023''' == | |||
=== ചാന്ദ്രദിനം === | === ചാന്ദ്രദിനം === | ||
'''ജൂലൈ 21 ചാന്ദ്രദിനം അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി തന്നെ സ്കൂളിൽ ആചരിച്ചു.. അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.. ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പെരിങ്ങമ്മല ഇക്ബാൽ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. വിജി നിർവ്വഹിച്ചു..തുടർന്ന് സ്കൂൾ സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ലഘു പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രത്യേകതകളും, പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് 9A ലെ ഹാരയും, 8B ലെ ബാലാ സുനിലും സംസാരിച്ചു. 8B ലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന മാഗസിൻ 'Let me fly to the moon' സീനിയർ അസിസ്റ്റന്റ് സജിമുദിൻ സാർ പ്രകാശനം നിർവ്വഹിച്ചു.. മറ്റ് കുട്ടികൾക്ക് ഇത് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പോസ്റ്ററുകൾ, മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ കുട്ടികൾ നല്ല നിലവാരം പുലർത്തി. ചാന്ദ്രയാൻ എന്ന വിഷയത്തിൽ കുട്ടികൾക്ക് നടത്തിയ പ്രസംഗ മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.''' | '''ജൂലൈ 21 ചാന്ദ്രദിനം അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി തന്നെ സ്കൂളിൽ ആചരിച്ചു.. അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.. ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പെരിങ്ങമ്മല ഇക്ബാൽ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. വിജി നിർവ്വഹിച്ചു..തുടർന്ന് സ്കൂൾ സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ലഘു പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രത്യേകതകളും, പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് 9A ലെ ഹാരയും, 8B ലെ ബാലാ സുനിലും സംസാരിച്ചു. 8B ലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന മാഗസിൻ 'Let me fly to the moon' സീനിയർ അസിസ്റ്റന്റ് സജിമുദിൻ സാർ പ്രകാശനം നിർവ്വഹിച്ചു.. മറ്റ് കുട്ടികൾക്ക് ഇത് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പോസ്റ്ററുകൾ, മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ കുട്ടികൾ നല്ല നിലവാരം പുലർത്തി. ചാന്ദ്രയാൻ എന്ന വിഷയത്തിൽ കുട്ടികൾക്ക് നടത്തിയ പ്രസംഗ മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.''' |