Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
=== <u>സംസ്കൃത കൗൺസിൽ രൂപീകരണം</u> ===
=== <u>സംസ്കൃത കൗൺസിൽ രൂപീകരണം</u> ===
'''അയർക്കാട്ടുവയൽ പയനിയർ യു. പി സ്കൂളിൽ 2023 ജൂൺ 15 വ്യാഴാഴ്ച സ്കൂൾതല സംസ്കൃത കൗൺസിൽ രൂപീകരിച്ചു. രാവിലെ 11 മണിക്ക് നടന്ന യോഗം കുമാരി. നന്ദന ഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ള അധ്യക്ഷത വഹിച്ചു. കൗൺസിലിന്റെ പ്രസിഡന്റായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയേയും സെക്രട്ടറിയായി ശ്രീമതി ശൈലജ പി. പിയേയും തെരഞ്ഞെടുത്തു. 9 വിദ്യാർഥികളെ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ 1മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ കൗൺസിലിൽ അംഗം ചേർത്തു. ഈ അധ്യയന വർഷം സംസ്കൃത സമാജം, സംസ്കൃത ദിനാചരണം, സംസ്കൃത സംഭാഷണ ക്ലാസ്സ്, പ്രദർശനം എന്നിവ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. കുമാരി അശ്വതി സന്തോഷിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.'''

=== '''<u>ചാന്ദ്രദിനം</u>''' ===
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രയാൻ 3 യുടെ മോഡൽ നിർമ്മിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ നടത്തപ്പെട്ടു. സ്കൂളിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7 A യിലെ നന്ദന ഗോപാൽ, 6A അഞ്ജന കൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനാമിക പി എസ് നേടി. തുടർന്ന് കുട്ടികൾ നിർമ്മിച്ച റോക്കറ്റ്, ചാന്ദ്രയാൻ 3 യുടെ മോഡൽ, സോളാർ സിസ്റ്റം, പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനം നടത്തി. ജൂലൈ 14ന് ഉച്ചയ്ക്ക് ചാന്ദ്രയാൻ 3 യുടെ നിക്ഷേപണം സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറിൽ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെ കോരിത്തരിക്കുന്ന നല്ലൊരു അനുഭവമായിരുന്നു. ചാന്ദ്രദിനം വളരെ ഭംഗിയായി തന്നെ സ്കൂളിൽ ആചരിച്ചു.'''
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927409" എന്ന താളിൽനിന്ന് ശേഖരിച്ചത്