"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:34, 4 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023.2.png | പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023.2.png | ||
</gallery> | </gallery> | ||
=== <u>സംസ്കൃത കൗൺസിൽ രൂപീകരണം</u> === | |||
'''അയർക്കാട്ടുവയൽ പയനിയർ യു. പി സ്കൂളിൽ 2023 ജൂൺ 15 വ്യാഴാഴ്ച സ്കൂൾതല സംസ്കൃത കൗൺസിൽ രൂപീകരിച്ചു. രാവിലെ 11 മണിക്ക് നടന്ന യോഗം കുമാരി. നന്ദന ഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ള അധ്യക്ഷത വഹിച്ചു. കൗൺസിലിന്റെ പ്രസിഡന്റായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയേയും സെക്രട്ടറിയായി ശ്രീമതി ശൈലജ പി. പിയേയും തെരഞ്ഞെടുത്തു. 9 വിദ്യാർഥികളെ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ 1മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ കൗൺസിലിൽ അംഗം ചേർത്തു. ഈ അധ്യയന വർഷം സംസ്കൃത സമാജം, സംസ്കൃത ദിനാചരണം, സംസ്കൃത സംഭാഷണ ക്ലാസ്സ്, പ്രദർശനം എന്നിവ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. കുമാരി അശ്വതി സന്തോഷിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.''' |