Jump to content
സഹായം

"ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

| സ്കൂള്‍ ചിത്രം=jhss.jpg ‎|  
| സ്കൂള്‍ ചിത്രം=jhss.jpg ‎|  
|ഗ്രേഡ്=4
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
വീര പഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുല്‍പ്പളളിയുടെ മണ്ണില്‍ 1976 ജൂണ്  ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവന് ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വര്‍ഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച്  B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.

കാലചക്രത്തിന്റെ ഗതിവേഗത്തില്‍ അറിവിന്റെ കൈത്തിരി നാളവുമായി ഗ്രാമീണ ജനതയ്ക്ക് അക്ഷരലോകത്തേക്ക് വെളിച്ചം നല്‍കുന്ന ഒരറിവിടം - അതാണ് ജയശ്രീ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.ആദികാവ്യമായ രാമായണ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമിയായ പുല്‍പ്പള്ളി,ഋഷിവര്യന്‍മാരുടെ പാദസ്പര്‍ശമേറ്റ വാല്‍മീകി ആശ്രമം,ലവ-കുശന്‍മാര്‍ കളിച്ച് വളര്‍ന്ന ശിശുമല,മാതൃസങ്കല്‍പ്പത്തിന്റെ മകുടോദാഹരമണായ സീതാദേവി,പേരു കൊണ്ടും പെരുമ കൊണ്ടും സാംസ്ക്കാരികമായും മുന്നോക്കം നില്‍ക്കുന്ന കര്‍മ്മ ഭൂമി.ഈ കര്‍മ്മ ഭൂമിയിലാണ് വിവിധ ആചാരാനുഷ്ടാനങ്ങളാല്‍ സ്വയം ഉയര്‍ത്തപ്പെടുന്ന ഒരു ജന സമൂഹം പരസ്പരം ഐക്യത്തോടെ കുടിയേറ്റ ജനതയായി എത്തിയത്.തന്നെ ആശ്രയിച്ചവര്‍ക്കെല്ലാം വന്യവിഭവങ്ങള്‍ ഒരുക്കി ഈ പ്രകൃതിയും കാത്തിരുന്നു.നവാഗതര്‍ക്ക് സ്വാഗതമോതിയപ്പോള്‍ മറ്റ് നാടുകള്‍ക്കൊപ്പം വളരാന്‍ പുല്‍പ്പള്ളിയും കൊതിച്ചു.കഠിനാധ്വാനത്തില്‍കൂടി ധന സമ്പാദനം മാത്രം പോര, മറിച്ച് അറിവും വരും തലമുറയ്ക്ക് നല്‍കണമെന്ന് പിന്‍തലമുറക്കാര്‍ ചിന്തിച്ച് തുടങ്ങി.

കാലത്തിന്റെ കാലൊച്ചയില്‍ ശ്രീ നാരായണഗുരുദേവന്റെ ‍"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേര്‍ത്ത കര്‍മ്മധീരനും ക്രാന്തദര്‍ശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ സി.കെ.രാഘവന്‍ ഈ സരസ്വതീ മന്ദിരത്തിന് 1976 ല്‍ തുടക്കം കുറിച്ചു.ചരിത്രത്തില്‍ സ്ഥലനാമങ്ങല്‍ക്കുള്ള പ്രാധാന്യം ചോര്‍ന്ന് പോകാതെ സ്വന്തം നാടിന്റെ പൈതൃകവും സംസ്ക്കാരവും നിലനിര്‍ത്തുന്ന കളനാടിക്കൊല്ലി - കളനാടി വംശത്തില്‍ പെട്ടവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഈ ഗ്രാത്തിലാണ് മാറ്റത്തിന്റെ ദീപനാളവുമായി ജയശ്രീ യു.പി. സ്ക്കൂള്‍ ആരംഭിച്ചത്.തുടക്കത്തില്‍ 30 വിദ്യാര്‍ത്ഥികളും 5അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്.വൈക്കോല്‍ മേഞ്ഞ് ,ചാണകം തളിച്ച തറയുള്ള ചെറിയ ക്ലാസ്സ് മുറികളില്‍ നാട്ടുകാരുടെ അകമൊഴിഞ്ഞ സഹകരണത്തോടെ ക്ലാസ്സുകള്‍ ആരംഭിച്ചു.

വയനാട്ടുകാരനായ ശ്രീകൃഷ്ണന്‍ മാസ്റ്ററാണ് ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1982-ല്‍ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തി.ആദ്യത്തെSSLCബാച്ച് 1984-ല്‍ മികച്ച  വിജയത്തോടെ പുറത്തിറങ്ങി.ശ്രീ  ടി.സി ബാബുരാജന്‍ മാസ്റ്റര്‍ 1985-ല്‍ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തു.അദ്ദേഹത്തിന്റെ കീഴിലാണ് ജയശ്രീ വിദ്യാലയത്തിന് അത്ഭുതപൂര്‍വ്വമായ വളര്‍ച്ച ഉണ്ടായത്..മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാര്‍ഡുകള്‍ ശ്രീ  ടി.സി ബാബുരാജന്‍ മാസ്റ്ററിന് ***ലഭിച്ചു.2000-ല്‍ ഹയര്‍ സെക്കണ്ടറിയായും ഈ സ്ഥാപനം ഉയര്‍ത്തി.1994- ല്‍ സ്ഥാപക മാനേജര്‍ ശ്രീ സി.കെ രാഘവന്റെ ദേഹവിയോഗത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.ആര്‍ ജയറാം മാനേജരായി സ്ഥാനമേറ്റു.

ഇപ്പോള്‍ ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളായി ശ്രീ സി.കെ രാഘവന്‍ സ്മാരക D Edസെന്ററും,ബി.എഡ് കോളേജും,ജയശ്രീ ആട്സ് *സയന്‍സ് കോളേജും പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ജയശ്രിയുടെ അറിവിന്റെ വഴിയിലൂടെയുള്ള യാത്ര ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്കാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു.ഈ വിദ്യാലയ സമുച്ഛയത്തിന് തുടക്കം കുറിച്ച ശ്രീ സി.കെ രാഘവന്‍ അവര്‍കളുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരായിരം പ്രണാമങ്ങള്‍.++++
 
അകാലത്തില്‍ നമ്മെ വിട്ടുപോയവര്‍ -ശ്രീ. സി.കെ.രാഘവന്‍ (സ്ഥാപക മാനേജര്‍),ശ്രീ.എ.കെ ഇബ്രാഹിം മാസ്റ്റര്‍,ശ്രീമതി.പി.കെ.അന്നക്കുട്ടി ടീച്ചര്‍,ശ്രീമതി.സുമകുമാരി ടീച്ചര്‍,ശ്രീ.റ്റി.എം.സെബാസ്റ്റ്യന്‍ മാസ്റ്റര്‍+++Photo

വരി 80: വരി 78:
2.GREESHMA M S
2.GREESHMA M S
2015-16
2015-16
1.ANAGHA K V
#ANAGHA K V
2.AMRUTHA BIJU
#AMRUTHA BIJU
3.ARATHI BABURAJ
#ARATHI BABURAJ
4.ARCHANA MANOJ
#ARCHANA MANOJ
5.ASWANI PRAKASH
#ASWANI PRAKASH
6.NANDANA MANOJ
#NANDANA MANOJ
7.VANDANA VISWANATHAN
#VANDANA VISWANATHAN
8.AZAD PAUL
#AZAD PAUL
9.ABHIJITH K M
#.ABHIJITH K M
10.AJITH SAJAN
#AJITH SAJAN
11.AMALRAJ E
#AMALRAJ E
12.ASWIN SATHEESAN
#ASWIN SATHEESAN
13.SATHUL SURESH
#SATHUL SURESH
14.AKHIL JOSEPH
#AKHIL JOSEPH

ക്ലബുകള്‍ - സയന്‍സ് ക്ലബ്, ഗണിത ക്ലബ്, ഐ.റ്റി ക്ലബ്,ഇംഗ്ലീഷ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്,നാച്ച്യര്‍ ക്ലബ്,Traffic Club

SPC,scout &guids,Red Cross.
SPC,scout &guids,Red Cross.
Faculty ----------- സ്ഥാപക മാനേജര്‍ - രക്ഷാധികാരി - സ്ക്കൂള്‍ മാനേജര്‍ - പ്രിന്‍സിപ്പാള്‍

Photo----------- school ,office,it lab,School Bus,SPC,scout,red cross, activities,y f,sports

വരി 132: വരി 104:
Summary
Summary
spc,scout,red cross,traffic club
spc,scout,red cross,traffic club

PSC holders
PSC holders
വരി 138: വരി 109:

All Staff – name, Designation, photo & qualifiations

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
എന്‍.എസ്.എസ്
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
റെഡ് ക്രോസ്
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
ക്ലാസ് മാഗസിന്‍.
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 164: വരി 130:
|-
|-
|ശ്രീ.ശ്രീകൃഷ്ണന് മാസ്റ്റര്
|ശ്രീ.ശ്രീകൃഷ്ണന് മാസ്റ്റര്
|
|-
|-
|ശ്രീ.റ്റി.സി.ബാബുരാജ് ('''ദേശീയ അധ്യാാപക അവര്ഡ് ജേതാവ്''')

|ശ്രീ.കെ.കെ.ഓമനക്കുട്ടന്(KPSHA  സംസ്ഥാന അധ്യാാപക അവര്ഡ് ജേതാവ്)

|ശ്രീമതി.എം.ആര്.രമണിയമ്മ
|ശ്രീമതി.എം.ആര്.രമണിയമ്മ
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}
|}

വരി 239: വരി 153:
|}
|}
|}
|}
{{#multimaps:11.767944, 76.179175}}
{{#multimaps:11.767944, 76.179175|zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/192645" എന്ന താളിൽനിന്ന് ശേഖരിച്ചത്