Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== 2023-24 ==
=== പരിസ്ഥിതി ദിനത്തിൽ ബർത്ത്ഡേ ===
ഇത്തവണ തൈകൾ നടുന്നതിലല്ല, കഴിഞ്ഞ വർഷങ്ങളിലെ പരിസ്ഥിതി ദിനത്തിൽ നട്ട തൈകളുടെ ജന്മദിനം ആഘോഷിക്കുന്നതിലാണ് ഒളകര ജി.എൽ.പി. സ്കൂളിലെ അധ്യാപകരും കുട്ടികളും ശ്രദ്ധയൂന്നിയത്. 'ഹാപ്പി ബർത്ത്ഡേ മൈ ട്രീ' എന്നുറക്കെ വിളിച്ച് കുട്ടികൾ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി റാലി നടത്തുകയും, പ്ലാസ്റ്റികിനെതിരെ മുദ്രാവാക്യം വിളിച്ചും പരിസ്ഥിതി ദിനാചരണം മികവുറ്റതാക്കി.
106 വയസ്സ് പൂർത്തിയായ 'നെല്ലി മുത്തശ്ശി' യെ ആദരിക്കാനും കുട്ടികൾ മറന്നില്ല. കഴിഞ്ഞ പരിസ്ഥിതി ദിനങ്ങളിൽ നട്ട ആയൂർജാക്ക്, സപ്പോട്ട, ബദാം, തുടങ്ങിയ വ്യത്യസ്ത മരങ്ങളുടെ ജൻമദിനാഘോഷത്തോടൊപ്പം പുതിയ തൈകൾ നടുകയും ചെയ്തു.
പ്രധാനാധ്യാപകൻ കെ ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ശീജ സി.ബി ജോസ്, ഗ്രീഷ്മ പി.കെ, ജംഷീദ് വി,  സ്വദഖത്തുള്ള.കെ, വിനിത വി, എന്നിവർ സംബന്ധിച്ചു.

== 2022-23 ==
== 2022-23 ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926015" എന്ന താളിൽനിന്ന് ശേഖരിച്ചത്