Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള  കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

നാട്ടു പൂക്കളുടെ പ്രദർശനം
=== നാട്ടു പൂക്കളുടെ പ്രദർശനം ===
 
നാട്ടു പൂക്കളുടെ സവിശേഷതകളും പ്രാധാന്യവും വിവരിക്കുന്ന പൂവേ പൊലി പ്രദർശനം സ്കൂളിൽ  സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന നാട്ടു പൂക്കളം പദ്ധതിയുടെ ഭാഗമായി അവരുടെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച  കാക്കപ്പൂവ്, നിത്യകല്ല്യാണി, കോളാമ്പി, തെച്ചി, ചെമ്പരത്തി, തുമ്പ തുടങ്ങിയ നൂറിലധികം നാട്ടുപൂക്കളാണ് പ്രദർശിപ്പിച്ചത്.  

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926008" എന്ന താളിൽനിന്ന് ശേഖരിച്ചത്