"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
14:06, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു. | നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു. | ||
== '''അന്താരാഷ്ട്ര യോഗദിനം''' == | |||
21/ 6/ 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു നയൻ ഡിലെ ദേവകൃഷിയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു വിദ്യാർത്ഥിനിദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. | 21/ 6/ 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു നയൻ ഡിലെ ദേവകൃഷിയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു വിദ്യാർത്ഥിനിദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. | ||
== '''വനമഹോത്സവ ദിനാചരണം ''' == | |||
ജൂലൈ 1 വെള്ളിയാഴ്ച സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനമഹോത്സവ ദിനം ആചരിച്ചു ബഹുമാനപ്പെട്ട എച്ചും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 9 പ്രകാശ് പ്രസംഗിക്കുകയും ദീനാ മരിയ ആൻഡ് പാർട്ടി ഗാനം ആലപിക്കുകയും ചെയ്തു ദശപുഷ്പ ഉദ്യാനം നിർമ്മാണം സ്കൂളിൽ നടത്തുകയുണ്ടായി ദശപുഷ്പങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും നൈനിയിലെ സീന സീത എന്നീ കുട്ടികൾ പരിചയപ്പെടുത്തി ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ആൽബം നിർമ്മാണം എന്നിവ നടത്തുകയുണ്ടായി കുട്ടികൾ നിർമ്മിച്ച ആൽബങ്ങളുടെ പ്രദർശനവും എല്ലിലെ നിവേദിത തയ്യാറാക്കിയ പരിസ്ഥിതി ആൽബത്തിന്റെ പ്രകാശവും ബഹുമാനപ്പെട്ട എച്ച് എം നിർവഹിച്ചു. | ജൂലൈ 1 വെള്ളിയാഴ്ച സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനമഹോത്സവ ദിനം ആചരിച്ചു ബഹുമാനപ്പെട്ട എച്ചും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 9 പ്രകാശ് പ്രസംഗിക്കുകയും ദീനാ മരിയ ആൻഡ് പാർട്ടി ഗാനം ആലപിക്കുകയും ചെയ്തു ദശപുഷ്പ ഉദ്യാനം നിർമ്മാണം സ്കൂളിൽ നടത്തുകയുണ്ടായി ദശപുഷ്പങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും നൈനിയിലെ സീന സീത എന്നീ കുട്ടികൾ പരിചയപ്പെടുത്തി ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ആൽബം നിർമ്മാണം എന്നിവ നടത്തുകയുണ്ടായി കുട്ടികൾ നിർമ്മിച്ച ആൽബങ്ങളുടെ പ്രദർശനവും എല്ലിലെ നിവേദിത തയ്യാറാക്കിയ പരിസ്ഥിതി ആൽബത്തിന്റെ പ്രകാശവും ബഹുമാനപ്പെട്ട എച്ച് എം നിർവഹിച്ചു. | ||
== ജനസംഖ്യ ദിനാചരണം == | |||
11/ 7/ 2022 തിങ്കൾ രാവിലെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെയിന്റ് റിസോർസ്റ്റും സ്കൂളിൽ ജനസംഖ്യ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ നന്ദന സുനിൽ ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എസ് എസ് ക്ലബ്ബിന്റെ ചാർജുള്ള ടീച്ചർ ഷീജ എം പ്രസംഗത്തിനുശേഷം ദേവിക എല്ലാവർക്കും നന്ദി പറഞ്ഞു മീറ്റിംഗ് അവസാനിച്ചു ഒമ്പതാം ക്ലാസിലെ കുട്ടികൾ അവരുടെ പ്രദേശത്തുള്ള അഞ്ചു വീടുകളിൽ പോയി അവിടുത്തെ ജനങ്ങളുടെ ലിസ്റ്റ് എടുക്കുകയും അതിന്റെ ചാർട്ട് ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു | 11/ 7/ 2022 തിങ്കൾ രാവിലെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെയിന്റ് റിസോർസ്റ്റും സ്കൂളിൽ ജനസംഖ്യ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ നന്ദന സുനിൽ ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എസ് എസ് ക്ലബ്ബിന്റെ ചാർജുള്ള ടീച്ചർ ഷീജ എം പ്രസംഗത്തിനുശേഷം ദേവിക എല്ലാവർക്കും നന്ദി പറഞ്ഞു മീറ്റിംഗ് അവസാനിച്ചു ഒമ്പതാം ക്ലാസിലെ കുട്ടികൾ അവരുടെ പ്രദേശത്തുള്ള അഞ്ചു വീടുകളിൽ പോയി അവിടുത്തെ ജനങ്ങളുടെ ലിസ്റ്റ് എടുക്കുകയും അതിന്റെ ചാർട്ട് ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു | ||
== '''മാർ ഇവാനിയോസ്അനുസ്മരണം''' == | |||
മലങ്കര സഭ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പതിനാലാം തീയതി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രസംഗം നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നൽകി | മലങ്കര സഭ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പതിനാലാം തീയതി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രസംഗം നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നൽകി | ||
== '''ബഷീർ അനുസ്മരണം''' == | |||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ പതിപ്പ് ചുവർപത്രിക യുവ തയ്യാറാക്കി ക്ലാസിൽ ഒട്ടിച്ചു. കുട്ടികൾ ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ നാടക രൂപയാണ് അവതരിപ്പിച്ചു. കുട്ടികൾ വ്യത്യസ്ത അനുഭവങ്ങൾ ഇതിൽ നിന്നും അവർക്ക് ലഭിച്ചു | വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ പതിപ്പ് ചുവർപത്രിക യുവ തയ്യാറാക്കി ക്ലാസിൽ ഒട്ടിച്ചു. കുട്ടികൾ ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ നാടക രൂപയാണ് അവതരിപ്പിച്ചു. കുട്ടികൾ വ്യത്യസ്ത അനുഭവങ്ങൾ ഇതിൽ നിന്നും അവർക്ക് ലഭിച്ചു | ||
== '''ഗോപിനാഥൻ സ്മരണ 11/7/2022''' == | |||
നെയ്യാറ്റിൻകര ഗോപിനാഥൻ നായർ പത്മശ്രീ അവർകളുടെ വിയോഗത്തിൽ സ്കൂൾതലത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് അധ്യാപകർ അവിടെ എത്തുകയും സ്കൂൾതലത്തിൽ അനുസ്മരണം നടത്തുകയും ചെയ്തു | നെയ്യാറ്റിൻകര ഗോപിനാഥൻ നായർ പത്മശ്രീ അവർകളുടെ വിയോഗത്തിൽ സ്കൂൾതലത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് അധ്യാപകർ അവിടെ എത്തുകയും സ്കൂൾതലത്തിൽ അനുസ്മരണം നടത്തുകയും ചെയ്തു | ||
== '''ചാന്ദ്രദിനം ''' == | |||
21 /7/ 2022 രാവിലെ ചാന്ദ്രദിനാഘോഷം സ്കൂളിൽ നടത്തി അന്നേദിവസം സംഘടിപ്പിച്ച സെമിനാറിൽ മിസ്റ്റർ രാജേഷ് എങ് സൈന്റിസ്റ്റ് ഐ എസ് ആർ ഒ നേതൃത്വം നൽകി കുട്ടികൾക്ക് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാ എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് യുപി വിഭാഗത്തിൽ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നടത്തി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷങ്ങളുടെ മത്സരങ്ങളുടെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഇട്ടു | 21 /7/ 2022 രാവിലെ ചാന്ദ്രദിനാഘോഷം സ്കൂളിൽ നടത്തി അന്നേദിവസം സംഘടിപ്പിച്ച സെമിനാറിൽ മിസ്റ്റർ രാജേഷ് എങ് സൈന്റിസ്റ്റ് ഐ എസ് ആർ ഒ നേതൃത്വം നൽകി കുട്ടികൾക്ക് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാ എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് യുപി വിഭാഗത്തിൽ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നടത്തി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷങ്ങളുടെ മത്സരങ്ങളുടെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഇട്ടു | ||
വരി 32: | വരി 32: | ||
28/ 7 /2022 ലോക പ്രകൃതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ പരിസരങ്ങളിൽ ചില ചെടികൾ നേതൃത്വത്തിൽ അന്നേദിവസം കുട്ടികൾ പച്ചക്കറികൾ നട്ടു പിടിപ്പിച്ചത് സ്കൂളിന്റെ പരിസരങ്ങളിൽ കുട്ടികൾ കാണുന്ന രീതിയിൽ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു അന്നേദിവസം ഉച്ചകഴിഞ്ഞ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പ്രകൃതിയും അതിലെ ജീവജാലങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ സെമിനാറിൽ കുട്ടികളെ ബോധവാന്മാരാക്കി കുട്ടികൾ എല്ലാവരും പ്രകൃതിയും തങ്ങളുടെ വീടിന്റെ പരസ്യവും പരിസരവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു | 28/ 7 /2022 ലോക പ്രകൃതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ പരിസരങ്ങളിൽ ചില ചെടികൾ നേതൃത്വത്തിൽ അന്നേദിവസം കുട്ടികൾ പച്ചക്കറികൾ നട്ടു പിടിപ്പിച്ചത് സ്കൂളിന്റെ പരിസരങ്ങളിൽ കുട്ടികൾ കാണുന്ന രീതിയിൽ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു അന്നേദിവസം ഉച്ചകഴിഞ്ഞ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പ്രകൃതിയും അതിലെ ജീവജാലങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ സെമിനാറിൽ കുട്ടികളെ ബോധവാന്മാരാക്കി കുട്ടികൾ എല്ലാവരും പ്രകൃതിയും തങ്ങളുടെ വീടിന്റെ പരസ്യവും പരിസരവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു | ||
== ഹിരോഷിമ ദിനം 6/ 8/ 2022 == | |||
യുപി എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു യുദ്ധത്തിൽ യുദ്ധത്തിന്റെ പ്രാധാന്യത്തെ പറ്റിയും അതുണ്ടാക്കുന്ന ഭീകരത ആശാന്തി ഇവയെപ്പറ്റി കുട്ടികൾ പ്രസംഗിച്ചു സമാധാന അന്തരീക്ഷം ലോകത്തിൽ ഉണ്ടാക്കുവാൻ അതിന്റെ പ്രാധാന്യം പറയുകയും സുഡോക്ക ഉണ്ടാക്കാൻ കുട്ടികളെ എസ് എസ് ടീച്ചേഴ്സ് പഠിപ്പിക്കുകയും കുട്ടികളെ കൊണ്ട് അത് നിർമിക്കുകയും ചെയ്തു | യുപി എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു യുദ്ധത്തിൽ യുദ്ധത്തിന്റെ പ്രാധാന്യത്തെ പറ്റിയും അതുണ്ടാക്കുന്ന ഭീകരത ആശാന്തി ഇവയെപ്പറ്റി കുട്ടികൾ പ്രസംഗിച്ചു സമാധാന അന്തരീക്ഷം ലോകത്തിൽ ഉണ്ടാക്കുവാൻ അതിന്റെ പ്രാധാന്യം പറയുകയും സുഡോക്ക ഉണ്ടാക്കാൻ കുട്ടികളെ എസ് എസ് ടീച്ചേഴ്സ് പഠിപ്പിക്കുകയും കുട്ടികളെ കൊണ്ട് അത് നിർമിക്കുകയും ചെയ്തു | ||
== '''നാഗസാക്കി ദിനം ക്വിറ്റ് ഇന്ത്യ ദിനം''' == | |||
9/ 8 /2022 നാഗസാക്കി ദിനം എച്ച് എസ് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. അന്നേദിവസം തന്നെ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യവും കുട്ടികളിൽ പകർന്നു കൊടുത്തു സമാധാനവും ശാന്തിയും ലോകത്തിന് അനിവാര്യമാണ് എന്ന് അവബോധം കുട്ടികളിൽ പകർന്നു നൽകിക്കൊണ്ട് നെല്ലിമൂട് ജംഗ്ഷൻ വരെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയെ മുദ്രാവാക്യം വിളിച്ചുള്ള ഈ യാത്രയിൽ ആ പ്രദേശത്തെ ജനങ്ങളും സഹകരിച്ചു പിടിഎ പ്രസിഡന്റ് സന്ദേശം നൽകി | 9/ 8 /2022 നാഗസാക്കി ദിനം എച്ച് എസ് എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. അന്നേദിവസം തന്നെ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യവും കുട്ടികളിൽ പകർന്നു കൊടുത്തു സമാധാനവും ശാന്തിയും ലോകത്തിന് അനിവാര്യമാണ് എന്ന് അവബോധം കുട്ടികളിൽ പകർന്നു നൽകിക്കൊണ്ട് നെല്ലിമൂട് ജംഗ്ഷൻ വരെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയെ മുദ്രാവാക്യം വിളിച്ചുള്ള ഈ യാത്രയിൽ ആ പ്രദേശത്തെ ജനങ്ങളും സഹകരിച്ചു പിടിഎ പ്രസിഡന്റ് സന്ദേശം നൽകി | ||
=== '''ലോക യുവജന ദിനം 12/08/2022''' === | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുവജന ദിനം ആഘോഷിച്ചു പത്താം ക്ലാസിലെ കുട്ടികളുടെ വിവിധ പരിപാടികൾ അന്നേദിവസം നടത്തുകയുണ്ടായി | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുവജന ദിനം ആഘോഷിച്ചു പത്താം ക്ലാസിലെ കുട്ടികളുടെ വിവിധ പരിപാടികൾ അന്നേദിവസം നടത്തുകയുണ്ടായി | ||
വരി 47: | വരി 47: | ||
സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ഗൈഡിങ് കുട്ടികളും ഹൈസ്കൂൾ സോഷ്യൽ സയൻസ് കുട്ടികളും ചേർന്ന് സ്വാതന്ത്ര്യദിന പരിപാടികൾ വളരെ ഭംഗിയായി ആഘോഷിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരികൾ തെളിയിക്കുകയും കൊടികൾ നിർമ്മിക്കുകയും കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു അന്നേദിവസം വിവിധ പതിപ്പുകൾ നിർമിച്ചു അതിന്റെ പ്രകാശനം നിർവഹിച്ചു പതിനാലാം തീയതി വിവിധയിനം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ കുട്ടികൾ നിന്ന് ഫോട്ടോയെടുത്തു 15 8 അന്നേദിവസം വന്ന കുട്ടികൾക്കെല്ലാം മധുരം നൽകിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു ദേശഭക്തിഗാനം യുപി കുട്ടികൾ ആലപിച്ചു. | സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ഗൈഡിങ് കുട്ടികളും ഹൈസ്കൂൾ സോഷ്യൽ സയൻസ് കുട്ടികളും ചേർന്ന് സ്വാതന്ത്ര്യദിന പരിപാടികൾ വളരെ ഭംഗിയായി ആഘോഷിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരികൾ തെളിയിക്കുകയും കൊടികൾ നിർമ്മിക്കുകയും കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു അന്നേദിവസം വിവിധ പതിപ്പുകൾ നിർമിച്ചു അതിന്റെ പ്രകാശനം നിർവഹിച്ചു പതിനാലാം തീയതി വിവിധയിനം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ കുട്ടികൾ നിന്ന് ഫോട്ടോയെടുത്തു 15 8 അന്നേദിവസം വന്ന കുട്ടികൾക്കെല്ലാം മധുരം നൽകിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു ദേശഭക്തിഗാനം യുപി കുട്ടികൾ ആലപിച്ചു. | ||
== '''കർഷകദിനം 17/ 8 /22''' == | |||
കർഷകദിനത്തോടനുബന്ധിച്ച് 17 ആം തീയതി യുപിയിലെ ആൺകുട്ടികൾ കർഷക വേഷം ധരിച്ച വിവിധ ആയുധങ്ങൾ ഏന്തി കാർഷിക ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിച്ചു ഹൈസ്കൂളിലെ കുട്ടികൾ പാടിയ പാട്ടിന്റെ താളത്തിനൊത്ത് കർഷക വേഷധാരികൾ നൃത്ത ചുവടുകൾ വച്ചു | കർഷകദിനത്തോടനുബന്ധിച്ച് 17 ആം തീയതി യുപിയിലെ ആൺകുട്ടികൾ കർഷക വേഷം ധരിച്ച വിവിധ ആയുധങ്ങൾ ഏന്തി കാർഷിക ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിച്ചു ഹൈസ്കൂളിലെ കുട്ടികൾ പാടിയ പാട്ടിന്റെ താളത്തിനൊത്ത് കർഷക വേഷധാരികൾ നൃത്ത ചുവടുകൾ വച്ചു | ||
വരി 54: | വരി 54: | ||
ദേശീയ സദ്ഭാവന ദിനത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ചാർട്ട് പേപ്പറിൽ ചിന്ത ശങ്കലങ്ങൾ എഴുതി ഒട്ടിച്ചു ഓരോ ക്ലാസിലും അതാത് ക്ലാസുകൾ ഈ പരിപാടി ഭംഗിയായി ചെയ്തു | ദേശീയ സദ്ഭാവന ദിനത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ചാർട്ട് പേപ്പറിൽ ചിന്ത ശങ്കലങ്ങൾ എഴുതി ഒട്ടിച്ചു ഓരോ ക്ലാസിലും അതാത് ക്ലാസുകൾ ഈ പരിപാടി ഭംഗിയായി ചെയ്തു | ||
=== '''ദേശീയ കായിക ദിനം 29/ 8 /22''' === | |||
ദേശീയ കായിക ദിനത്തിൽ കായിക ദിനത്തെ കുറിച്ചുള്ള പ്രസംഗം നടത്തുകയും കായിക ക്ഷമതക്കുള്ള ചില കളികൾ യുപി ക്ലാസുകാരെ ഗ്രൗണ്ടിൽ കൊണ്ടുപോയി നടത്തി അതിന്റെ വീഡിയോ യൂട്യൂബിൽ സംപ്രേഷണം ചെയ്തു | ദേശീയ കായിക ദിനത്തിൽ കായിക ദിനത്തെ കുറിച്ചുള്ള പ്രസംഗം നടത്തുകയും കായിക ക്ഷമതക്കുള്ള ചില കളികൾ യുപി ക്ലാസുകാരെ ഗ്രൗണ്ടിൽ കൊണ്ടുപോയി നടത്തി അതിന്റെ വീഡിയോ യൂട്യൂബിൽ സംപ്രേഷണം ചെയ്തു | ||
== '''ക്ലബ്ബുകളുടെ ഉദ്ഘാടനം 30 /9/ 22''' == | |||
30 /9/ 2 ഇംഗ്ലീഷ് ക്ലബ്ബിന്റെ എക്സ്ട്രല്ല 2022 ശ്രീ ആൻസർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കലിറ്റി ശ്രീമതി ഗീതാലക്ഷ്മി ടീച്ചർ അന്നേദിവസം ഇതിന്റെ ലോഗോ പ്രകാശനം ചെയ്തു പിടിഎ പ്രസിഡന്റ് ശ്രീ ജോണി അധ്യക്ഷനായി യോഗത്തിൽ ഓഡിയൻസുമായി കുട്ടികൾ നടത്തിയ സംഭാഷണം ഏറെ പ്രസക്തി ഉള്ളതായിരുന്നു അന്നേദിവസം 11 മണിക്ക് മറ്റ് ക്ലബ്ബുകളുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ ആഷിക് ഉദ്ഘാടനം ചെയ്തു വിവിധ ക്ലബ്ബുകളുടെ വ്യത്യസ്ത പരിപാടികൾ വേദിയെ മനോഹരമാക്കി. | 30 /9/ 2 ഇംഗ്ലീഷ് ക്ലബ്ബിന്റെ എക്സ്ട്രല്ല 2022 ശ്രീ ആൻസർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കലിറ്റി ശ്രീമതി ഗീതാലക്ഷ്മി ടീച്ചർ അന്നേദിവസം ഇതിന്റെ ലോഗോ പ്രകാശനം ചെയ്തു പിടിഎ പ്രസിഡന്റ് ശ്രീ ജോണി അധ്യക്ഷനായി യോഗത്തിൽ ഓഡിയൻസുമായി കുട്ടികൾ നടത്തിയ സംഭാഷണം ഏറെ പ്രസക്തി ഉള്ളതായിരുന്നു അന്നേദിവസം 11 മണിക്ക് മറ്റ് ക്ലബ്ബുകളുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ ആഷിക് ഉദ്ഘാടനം ചെയ്തു വിവിധ ക്ലബ്ബുകളുടെ വ്യത്യസ്ത പരിപാടികൾ വേദിയെ മനോഹരമാക്കി. | ||