Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 117: വരി 117:
[[പ്രമാണം:11453 laharivirudham 23 24 2.jpg|നടുവിൽ|ലഘുചിത്രം|371x371ബിന്ദു]]
[[പ്രമാണം:11453 laharivirudham 23 24 2.jpg|നടുവിൽ|ലഘുചിത്രം|371x371ബിന്ദു]]
[[പ്രമാണം:11453 laharivirudham 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|363x363ബിന്ദു]]
[[പ്രമാണം:11453 laharivirudham 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|363x363ബിന്ദു]]
== ജൂലായ് 3 പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും . ==
  ചെമ്മനാട് വെസ്റ്റ് വിദ്യാലയത്തിലെ  പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനവും ശില്പശാലയും ജൂലായ് മൂന്നിന് ഉച്ചക്ക് 2.00 മണിക്ക് നടന്നു.  പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ശ്രീമതി. അംഗിത സ്വാഗതവും, വിദ്യാലയത്തിലെ പ്രധാനധ്യാപകൻ   ശ്രീ. പി.ടി. ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. പ്രവൃത്തി പരിചയ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച NCERT,SCERT  ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ. പ്രമോദ് അടുത്തില കുട്ടികളുമായി സംവദിച്ചു. കാലാസു പമ്പരം നിർമ്മിക്കുകയും അത് കറക്കി  അധ്യാപകനും കുട്ടികളും ചേർന്ന് ക്ലബ്ബി ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.    തുടർന്ന് അധ്യാപകന്റെ നേതൃത്വത്തിൽ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് പൂക്കൾ ,ഫ്ലവർ പോട്ട് ,    കടലാസ് ബോക്സ് എന്നിങ്ങനെ ഉണ്ടാക്കി. ക്ലബ് ജോയിന്റ് കൺവീനർമാരായ
ശ്രീ. രതീഷ് , ശ്രീമതി. രമ്യ ,ശ്രീമതി.ശ്രുതി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും ഒരുപോലെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ്  ശ്രീ. അജിൽ കുമാർ  നന്ദി പ്രകാശനം നടത്തി. ഇതിൻെറ  തുടർനടപടിയായി
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിക്കുന്നതിനോടൊപ്പം തൊഴിൽ തൽപരായ വിദ്യാർഥികളെ നാളത്തെ സമൂഹത്തിന് നൽകാൻ ഉതകുന്നതരത്തിലുള്ള പരിശീലന പരിപാടികൾ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കും
[[പ്രമാണം:11453 WE 23 24 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11453 WE 23 24 5.jpg|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]]
[[പ്രമാണം:11453 WE 23 24 2.jpg|ഇടത്ത്‌|ലഘുചിത്രം|373x373ബിന്ദു]]
[[പ്രമാണം:11453 WE 23 24 3.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു]]
[[പ്രമാണം:11453 WE 23 24 4.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922682" എന്ന താളിൽനിന്ന് ശേഖരിച്ചത്