Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 129: വരി 129:
[[പ്രമാണം:11453 WE 23 24 3.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു]]

[[പ്രമാണം:11453 WE 23 24 4.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു]]

== ജൂലൈ 12  മലാലദിനം ==
2023 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും മലാല ദിനാഘോഷവും ജൂലൈ 12 ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി PT സർ അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു. ശ്രീമതി. ഷിജിത കെ വി സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണം, ഞാൻ മലാല എന്നി വിഷയങ്ങളെ കുറിച്ച് ഷിജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൗട്ട്&ഗൈഡ് കൺവീനർ സജിന ടീച്ചർ ആശംസയും സോഷ്യൽ സയൻസ് ക്ലബ് ജോയിന്റ് കൺവീനർ പ്രിയങ്ക ടീച്ചർ നന്ദിയും പറഞ്ഞു.
മലാല ദിനാഘോഷവുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും ഒരുക്കി. ചിത്രരചനാ മത്സരത്തിൽ റുഖിയ സൽവാന(6C), ലിസ KP(6C), ഫാത്തിമത്ത് സഹബിയ(6C) എന്നിവർ വിജയികളായി. 'ഞാൻ മലാല' വേഷപ്പകർച്ചയിൽ ശ്രീനന്ദ(6B), ഫാത്തിമത്ത് ഷാസ്മിൻ (7C) എന്നിവരാണ് വിജയികളായത്. വേഷപ്പകർച്ച മത്സരത്തിൽ ജഡ്ജായി മുജീബ് സർ നേതൃത്വം നൽകി. തുടർന്ന് "ഞാൻ മലാല ആയാൽ "ക്യാംപയിൻ സംഘടിപ്പിച്ചു. മലാല ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തo ഉണ്ടായി.

[[പ്രമാണം:11453 malala 23 24 1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 malala 23 24 5.jpg|ലഘുചിത്രം|400x400ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923356" എന്ന താളിൽനിന്ന് ശേഖരിച്ചത്