Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==മോട്ടിവേഷൻ ക്ലാസ്==
==മോട്ടിവേഷൻ ക്ലാസ്==
പത്താം ക്ലാസ്സിലെ പഠിത്തത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക്  നല്കിയ മോട്ടിവേഷൻ ക്ലാസ്  തൽസമയം ഉണ്ടായിരുന്ന അധ്യാപകർക്കും വ്യത്യസ്തമായ ഒരു
അനുഭവമായി മാറി. നല്കിയ മുൻ വർഷങ്ങളിലേതു പോലെ മേപ്പയൂർ സ്കൂളിലെ ദിനേശൻ മാഷാണ് ഈ ഒരു അനുഭവം നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് സമ്മാനിച്ചത്.
പങ്കുവെക്കപ്പെട്ട പുതിയ കാര്യങ്ങളും ആശയങ്ങളും കുട്ടികൾ എത്രത്തോളം   ഉൾക്കൊണ്ടുവെന്നത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം .
സാധാരണ ക്ലാസിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നവരും ശ്രദ്ധയില്ലാതെ ഇരിക്കുന്നവരും ആയ കുട്ടികൾ വളരെ നന്നായാണ് ക്ലാസ്സിൽ പ്രതികരിച്ചത്.<gallery widths="250" heights="250">
പ്രമാണം:20002-motivation-1.jpg|ദിനേശൻ മാഷ്
പ്രമാണം:20002-motivation-2.jpg
പ്രമാണം:20002-motivation-3.jpg
</gallery>
==യോഗദിനം==
==യോഗദിനം==
ഹെൽത്ത്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ യോഗദിനം ജൂൺ 21 ന് ആചരിച്ചു. എച്ച്. എം ശിവകുമാർ മാസ്റ്റർ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. അഷ്ടാംഗം ആയുർവേദ വിദ്യാപീഠത്തിലെ Dr. കൃഷ്ണയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. ഹെൽത്ത്‌ ക്ലബ് കൺവീനർ ബീന ടീച്ചർ പരിപാടിക്ക് സ്വഗതം പറഞ്ഞു. പ്രകാശൻ മാസ്റ്റർ, നിഖിൽ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഒമ്പതാം ക്ലാസിലെ വിനയൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.<gallery widths="250" heights="250">

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921636" എന്ന താളിൽനിന്ന് ശേഖരിച്ചത്