Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SOCIAL SCIENCE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''<big>2023-24</big>'''
'''<big>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</big>'''
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഹരീഷ് കെ ആർ റാലി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് കൺവീനർ മീനാക്ഷി ടീച്ചർ, ഭാരതി ടീച്ചർ നേതൃത്വം നൽകി
2022-23
* ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ കൊണ്ടാടപ്പെട്ടു. ചിത്രരചന, പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാന മത്സരം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
* ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ കൊണ്ടാടപ്പെട്ടു. ചിത്രരചന, പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാന മത്സരം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921356" എന്ന താളിൽനിന്ന് ശേഖരിച്ചത്