"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23 (മൂലരൂപം കാണുക)
23:09, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2023→ദേശീയ ശാസ്ത്ര ദിനാചരണം -2023
(→ജാലകം) |
|||
വരി 368: | വരി 368: | ||
=== <big>''<u>'''ദേശീയ ശാസ്ത്ര ദിനാചരണം -2023'''</u>''</big> === | === <big>''<u>'''ദേശീയ ശാസ്ത്ര ദിനാചരണം -2023'''</u>''</big> === | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ സയൻസ് | ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി -28ന് വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു.ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശാസ്ത്രവാരാചരണം നടത്തി. സയൻസ് ക്ലബ് കോർഡിനേറ്റർ സിന്ധു.എസ് സി.വി.രാമനെക്കുറിച്ചും രാമൻ എഫക്ടിനെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. അതിന് ശേഷം ഫെബ്രുവരി 28ന് ഉച്ചയ്ക്കു 2 മണിക്ക് യു.പി. വിഭാഗം കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ടി മത്സരത്തിൽ ഏഴാം ക്ലാസിലെ ആലാപ് .ആർ. കൃഷ്ണ ഒന്നാം സ്ഥാനവും, അഞ്ചാം ക്ലാസ്സിലെ അനന്യ അരുൺ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മാർച്ച് ഒന്നാം തീയതി ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.ടി പ്രദർശനത്തിൽ കുട്ടികൾ വരച്ച ചാർട്ടുകൾ ,നിർമ്മിച്ച മോഡലുകൾ, പഠനോപകരണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബി.സജിത നന്ദി രേഖപ്പെടുത്തി.<br> | ||
[[പ്രമാണം:35436-23-75.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:35436-23-71.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
<p/> | |||
[[പ്രമാണം:35436-23-72.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:35436-23-76.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:35436-23-74.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
<br> | <br> | ||
=== ''<big>'''<u>'ലസിതം</u>':-<u>പഠനോത്സവം -2023</u>'''</big>'' === | === ''<big>'''<u>'ലസിതം</u>':-<u>പഠനോത്സവം -2023</u>'''</big>'' === |