"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:30, 27 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു വിപുലമായ പ്രവർത്തങ്ങൾ ആണ് നടത്തിയത് . ലെഫ്റ്റനന്റ് കേണൽ റിട്ടയേർഡ് കൃഷ്ണകുമാർ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ഉദഘാടനം ചെയ്യുകയും spc ,റെഡ്ക്രോസ് ,സ്കൗട്ട് ,ഗൈഡ് എന്നിവരിൽ നിന്നും പരേഡ് സ്വീകരിക്കുകയും ചെയ്തു. കൂടാതെ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷങ്ങൾ ആയതിന്റെ ഓർമയ്ക്കായി 75 മൺചിരാതുകൾ സ്കൂൾ അങ്കണത്തിൽ തെളിച്ചു .ദേശഭക്തി ഗാന മത്സരം ,മെഗാ ക്വിസ് എന്നിവ നടത്തി . കുട്ടികൾക്ക് പായസ വിതരണം നടത്തി . | സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു വിപുലമായ പ്രവർത്തങ്ങൾ ആണ് നടത്തിയത് . ലെഫ്റ്റനന്റ് കേണൽ റിട്ടയേർഡ് കൃഷ്ണകുമാർ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ഉദഘാടനം ചെയ്യുകയും spc ,റെഡ്ക്രോസ് ,സ്കൗട്ട് ,ഗൈഡ് എന്നിവരിൽ നിന്നും പരേഡ് സ്വീകരിക്കുകയും ചെയ്തു. കൂടാതെ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷങ്ങൾ ആയതിന്റെ ഓർമയ്ക്കായി 75 മൺചിരാതുകൾ സ്കൂൾ അങ്കണത്തിൽ തെളിച്ചു .ദേശഭക്തി ഗാന മത്സരം ,മെഗാ ക്വിസ് എന്നിവ നടത്തി . കുട്ടികൾക്ക് പായസ വിതരണം നടത്തി . | ||
കർഷക ദിനത്തോടനുബന്ധിച്ചു കർഷക ശ്രീ അവാർഡ് നേടിയ ശ്രീ മോഹൻകുമാറിനെ ആദരിച്ചു. അദ്ദേഹം ജൈവ കൃഷിയെക്കുറിച്ചു കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ധാരാളം പച്ചക്കറി | കർഷക ദിനത്തോടനുബന്ധിച്ചു കർഷക ശ്രീ അവാർഡ് നേടിയ ശ്രീ മോഹൻകുമാറിനെ ആദരിച്ചു. അദ്ദേഹം ജൈവ കൃഷിയെക്കുറിച്ചു കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ധാരാളം പച്ചക്കറി തൈക | ||
ൾ സ്കൂൾ അങ്കണത്തിൽ നട്ടു .എൽ പി ,യു പി ,എച്ഛ് എസ് വിഭാഗങ്ങളിലെ കുട്ടികൾ കൊയ്ത്തു ഗാനം അവതരിപ്പിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ അണി നിരന്നു | |||
വരി 83: | വരി 86: | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം | ||
[[പ്രമാണം:PARISTHITHYDINAM.jpg|ലഘുചിത്രം|183x183ബിന്ദു]] | |||
ജൂൺ 5 പരിസ്ഥിദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്സ്, നാടകം എന്നിവ സ്കൂൾ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ നടന്നു. SPC യുടെ മധുരവനം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ നടൽ ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രെസിഡൻറ് ശ്രീമതി ഒ . ഗിരിജകുമാരി നിർവ്വഹിച്ചു. CWSN വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിസ്ഥിതിദിനാഘോഷവും സ്കൂൾ അങ്കണത്തിൽ ഭംഗിയായി നടന്നു. | ജൂൺ 5 പരിസ്ഥിദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്സ്, നാടകം എന്നിവ സ്കൂൾ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ നടന്നു. SPC യുടെ മധുരവനം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ നടൽ ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രെസിഡൻറ് ശ്രീമതി ഒ . ഗിരിജകുമാരി നിർവ്വഹിച്ചു. CWSN വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിസ്ഥിതിദിനാഘോഷവും സ്കൂൾ അങ്കണത്തിൽ ഭംഗിയായി നടന്നു. |