Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==മാടക്കടയിലെ നാട്ടുമിഠായിയും ആദ്യ ഡിജിറ്റൽ ക്ലൗൺ നാടകവുമായി നേതാജിയുടെ പ്രവേശനോൽസവം== 2023 - 24 അദ്ധ്യയന വർഷം നേതാജി ഹയർ സെക്കന്ററി സ്കൂൾ വേറിട്ട പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 10: വരി 10:

ജൂൺ 5. ലോക പരിസ്ഥിതി ദിനം. 50 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യൻ' എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇത്തവണ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റാണ് പരിസ്ഥിതി ദിനത്തിന്റെ ആതിഥേയർ. 2014 മുതൽ പൂർണമായും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം കൂടിയാണ് കോട്ട് ഡിവോർ.  

  2023 ജൂൺ 5 ന് നേതാജി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.' മാലിന്യ സംസ്ക്കരണം കുട്ടികൾ വഴി അവരവരുടെ വീടുകളിൽ ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ലിജ ശിവ പ്രകാശ് 7-ാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീട്ടിൽ മാവിൻ തൈ നട്ടും അവിടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചും ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനപ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് പേപ്പറുകൾ , കുപ്പികൾ, കടലാസുകൾ എന്നിവ തരം തിരിച്ച് ബിന്നുകളിൽ നിക്ഷേപിക്കുമെന്നും ജൈവ മാലിന്യങ്ങൾ പരിപൂർണ്ണമായി ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കാനുള്ള നടപടികൾ എടുക്കുമെന്നും ഹെഡ് മിസ്ട്രസ് പ്രഖ്യാപനം നടത്തി. NCC , Scount, Guides എന്നീ ടീമുകൾ clean campus കമ്മറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് - പ്രമാടം റോഡിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു . പിടി എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പരിപാടിക്ക് സമാപനം കുറിച്ചു. ഹെഡ്മിസ്ട്രസിന്റെയും സ്കൂളിലെ ക്ലീനിംഗ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

==വിജയോത്സവം==
==വിജയോത്സവം==

  2022-23 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ  SSLC , +2 എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ 74 കുട്ടികളെ അദരിച്ചു.. ഹയർ സെക്കന്ററി തലത്തിൽ സയൻസ് വിഭാഗത്തിൽ 13 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 9  കുട്ടികൾക്കുമാണ് A+ ലഭിച്ചത്. ഹൈസ്കൂൾ തലത്തിൽ എല്ലാവിഷയത്തിനും A+ ലഭിച്ചത് 52 കുട്ടികൾക്കാണ്. ജൂൺ 16  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ രവീന്ദ്രൻ പിള്ള സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മുഖ്യാതിഥി പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എല്ലാവർക്കും സ്വാഗതം അരുളി.  പ്രചോദനാത്മക പ്രഭാഷണം നടത്തിയ കോർപറേറ്റ് ട്രെയിനർ ശ്രീ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി , മാനേജ്മെന്റ് കമ്മറ്റിയംഗവും മുൻ കാതോലിക്കറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സുനിൽകുമാർ , മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ജിജി തോമസ്,എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ അജൻ പിള്ള  നന്ദി പ്രകാശിപ്പിച്ചു. 2023 - 24 അദ്ധ്യയന വർഷം 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് കോർപറേറ്റ് ട്രെയിനർ ജസ്റ്റിൻ സാർ നൽകിയ മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ ആവേശവും , ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. വ്യക്തിത്വ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചും Above Average student ആകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വളരെ രസകരവും ലളിതവുമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചു. ജീവിതത്തിൽ Risk ഏറ്റെടുക്കുമ്പോൾ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളു എന്ന തത്വം അവതരിപ്പിച്ചു. ക്ലാസ് അവസാനിച്ചപ്പോഴേക്കും  ഇതുവരെസദസിനു മുമ്പിൽ വരാൻ മടി കാണിച്ചവർ  തെല്ലും ഭയമില്ലാതെ വേദിയിലേക്ക് കടന്നുചെന്നു.
==2022-23 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ  SSLC , +2 എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ 74 കുട്ടികളെ അദരിച്ചു.. ഹയർ സെക്കന്ററി തലത്തിൽ സയൻസ് വിഭാഗത്തിൽ 13 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 9  കുട്ടികൾക്കുമാണ് A+ ലഭിച്ചത്. ഹൈസ്കൂൾ തലത്തിൽ എല്ലാവിഷയത്തിനും A+ ലഭിച്ചത് 52 കുട്ടികൾക്കാണ്. ജൂൺ 16  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ രവീന്ദ്രൻ പിള്ള സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മുഖ്യാതിഥി പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എല്ലാവർക്കും സ്വാഗതം അരുളി.  പ്രചോദനാത്മക പ്രഭാഷണം നടത്തിയ കോർപറേറ്റ് ട്രെയിനർ ശ്രീ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി , മാനേജ്മെന്റ് കമ്മറ്റിയംഗവും മുൻ കാതോലിക്കറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സുനിൽകുമാർ , മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ജിജി തോമസ്,എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ അജൻ പിള്ള  നന്ദി പ്രകാശിപ്പിച്ചു. 2023 - 24 അദ്ധ്യയന വർഷം 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് കോർപറേറ്റ് ട്രെയിനർ ജസ്റ്റിൻ സാർ നൽകിയ മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ ആവേശവും , ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. വ്യക്തിത്വ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചും Above Average student ആകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വളരെ രസകരവും ലളിതവുമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചു. ജീവിതത്തിൽ Risk ഏറ്റെടുക്കുമ്പോൾ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളു എന്ന തത്വം അവതരിപ്പിച്ചു. ക്ലാസ് അവസാനിച്ചപ്പോഴേക്കും  ഇതുവരെസദസിനു മുമ്പിൽ വരാൻ മടി കാണിച്ചവർ  തെല്ലും ഭയമില്ലാതെ വേദിയിലേക്ക് കടന്നുചെന്നു.==

==അസ്തമിക്കാത്ത വായനയ്ക്കായ് ഒരു ദിനം==
==അസ്തമിക്കാത്ത വായനയ്ക്കായ് ഒരു ദിനം==

ജൂൺ 19 ..... മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ,  ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത്‌  പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്‌. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു.  തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക്‌ പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല.

വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു.  വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല
വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു.  വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല.
      2023 - 24 അദ്ധ്യയന വർഷം നേതാജി സ്കൂളിൽ പൂർവ്വാധികം ഭംഗിയായി വായന ദിനം ആചരിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ രാവിലെ ഭാഷാ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ കുഞ്ഞുങ്ങൾക്ക് വായന ദിന സന്ദേശം നൽകി. വായന ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികൾക്ക് വിവിധ സാഹിത്യകാരന്മാരെയും അവരുടെ കൃതികളും ഉള്ളടക്കവും ഇൻറർനെറ്റിലൂടെ പരിചയപ്പെടുത്തി. E-പത്രം, E- സർക്കുലർ , E- വായന, E-മാസിക എന്നിവ പരിചയപ്പെടുത്തി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലുള്ള സാഹിത്യകൃതികൾ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾക്ക് ഇഷ്ടമുള്ള സർഗ്ഗാത്മക സൃഷ്ടി നടത്താൻ അവസരം നൽകി. കുട്ടികൾ കഥ, കവിത ചിത്രരചന ,വിവരണം തുടങ്ങിയ രചനകളിൽ ഏർപ്പെട്ടു. കൂടാതെ സ്കൂൾ തലത്തിൽ ഉപന്യാസം, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി.  കൂടാതെ ഇന്ന് ഈ വർഷത്തെ ക്ലാസ് ലൈബ്രറി, സ്കൂൾലൈബ്രറി , വായനാ കോർണർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

==ജീവന്റെ യുക്തിസഹമായ പരിഹാരം -യോഗ==
==ജീവന്റെ യുക്തിസഹമായ പരിഹാരം -യോഗ==

ജൂൺ 21; അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു.  

ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ.

        "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന അർത്ഥം വരുന്ന "വസുധൈവ കുടുംബത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനം എന്ന ആശയവുമായി മുന്നോട്ട് വന്നത്.
          2023 ജൂൺ 21 ന് നേതാജി ഹൈസ്കൂളിലും യോഗദിനം സമുചിതമായി ആചരിച്ചു. സ്കൗട്ട് , ഗൈഡ് , റെഡ് ക്രോസ് , എൻ സി സി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യോഗാ ജില്ലാ പരിശീലക ശ്രീമതി ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും പരിശീലനവും നൽകി. കുട്ടികളുടെ മാനസിക ,ശാരീരിക, വൈകാരിക , ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമമുറകൾ യോഗാ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് പരിശീലക കുട്ടികളെ ബോധവത്ക്കരിച്ചു. 100 ൽ പരം കുട്ടികൾ രാവിലെ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു. കെ ബി ലാൽ , സുധീഷ് എസ്, ബിജു എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

==കൈത്താങ്ങ്==
==കൈത്താങ്ങ്==

വരി 37: വരി 38:
==പ്രതിരോധ പാഠം==
==പ്രതിരോധ പാഠം==

ജൂൺമാസം .തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങി. മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.  
ജൂൺമാസം .തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങി. മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. ഇത് പകർച്ചപ്പനിയുടെ കാലമാണ് പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കേണ്ടത് ആവശ്യമാണ്.
ഇത് പകർച്ചപ്പനിയുടെ കാലമാണ് പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കേണ്ടത് ആവശ്യമാണ്.
 
          സ്കൂൾ , കോളേജ് കുട്ടികളിൽ ഇൻഫ്ലൂവൻസ കൂടി വരാനുള്ള സാധ്യത കണക്കിലെടുത്ത് അതിന് മുന്നൊരുക്കം നടത്തുകയാണ് ആരോഗ്യ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് 2023 - 24 അധ്യയന വർഷം ജൂൺ 23 ന് രാവിലെ നേതാജി ഹൈസ്കൂളിൽ കുട്ടികളും അധ്യാപകരും ആരോഗ്യപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് ബോധവൽക്കരണ ക്ലാസ് നൽകി.

        പനി ബാധിച്ചാൽ കുറഞ്ഞത് 5 ദിവസമെങ്കിലും വീട്ടിലിരുന്ന് വിശ്രമിക്കണം; കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ; കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. തുടങ്ങിയ നിർദ്ദേശങ്ങൾ കുട്ടികൾക്ക് HM നൽകി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകൻ ശ്രീ.അനിൽകുമാർ സംസാരിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
 
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918937" എന്ന താളിൽനിന്ന് ശേഖരിച്ചത്