"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
2023 ജൂൺ 5 ന് നേതാജി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.' മാലിന്യ സംസ്ക്കരണം കുട്ടികൾ വഴി അവരവരുടെ വീടുകളിൽ ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ലിജ ശിവ പ്രകാശ് 7-ാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീട്ടിൽ മാവിൻ തൈ നട്ടും അവിടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചും ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനപ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് പേപ്പറുകൾ , കുപ്പികൾ, കടലാസുകൾ എന്നിവ തരം തിരിച്ച് ബിന്നുകളിൽ നിക്ഷേപിക്കുമെന്നും ജൈവ മാലിന്യങ്ങൾ പരിപൂർണ്ണമായി ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കാനുള്ള നടപടികൾ എടുക്കുമെന്നും ഹെഡ് മിസ്ട്രസ് പ്രഖ്യാപനം നടത്തി. NCC , Scount, Guides എന്നീ ടീമുകൾ clean campus കമ്മറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് - പ്രമാടം റോഡിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു . പിടി എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പരിപാടിക്ക് സമാപനം കുറിച്ചു. ഹെഡ്മിസ്ട്രസിന്റെയും സ്കൂളിലെ ക്ലീനിംഗ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  

==വിജയോത്സവം==
==വിജയോത്സവം==
 
2022-23 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ  SSLC , +2 എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ 74 കുട്ടികളെ അദരിച്ചു.. ഹയർ സെക്കന്ററി തലത്തിൽ സയൻസ് വിഭാഗത്തിൽ 13 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 9  കുട്ടികൾക്കുമാണ് A+ ലഭിച്ചത്. ഹൈസ്കൂൾ തലത്തിൽ എല്ലാവിഷയത്തിനും A+ ലഭിച്ചത് 52 കുട്ടികൾക്കാണ്. ജൂൺ 16  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ രവീന്ദ്രൻ പിള്ള സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മുഖ്യാതിഥി പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എല്ലാവർക്കും സ്വാഗതം അരുളി.  പ്രചോദനാത്മക പ്രഭാഷണം നടത്തിയ കോർപറേറ്റ് ട്രെയിനർ ശ്രീ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി , മാനേജ്മെന്റ് കമ്മറ്റിയംഗവും മുൻ കാതോലിക്കറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സുനിൽകുമാർ , മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ജിജി തോമസ്,എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ അജൻ പിള്ള  നന്ദി പ്രകാശിപ്പിച്ചു. 2023 - 24 അദ്ധ്യയന വർഷം 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് കോർപറേറ്റ് ട്രെയിനർ ജസ്റ്റിൻ സാർ നൽകിയ മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ ആവേശവും , ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. വ്യക്തിത്വ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചും Above Average student ആകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വളരെ രസകരവും ലളിതവുമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചു. ജീവിതത്തിൽ Risk ഏറ്റെടുക്കുമ്പോൾ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളു എന്ന തത്വം അവതരിപ്പിച്ചു. ക്ലാസ് അവസാനിച്ചപ്പോഴേക്കും  ഇതുവരെസദസിനു മുമ്പിൽ വരാൻ മടി കാണിച്ചവർ  തെല്ലും ഭയമില്ലാതെ വേദിയിലേക്ക് കടന്നുചെന്നു.
==2022-23 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ  SSLC , +2 എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ 74 കുട്ടികളെ അദരിച്ചു.. ഹയർ സെക്കന്ററി തലത്തിൽ സയൻസ് വിഭാഗത്തിൽ 13 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 9  കുട്ടികൾക്കുമാണ് A+ ലഭിച്ചത്. ഹൈസ്കൂൾ തലത്തിൽ എല്ലാവിഷയത്തിനും A+ ലഭിച്ചത് 52 കുട്ടികൾക്കാണ്. ജൂൺ 16  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ രവീന്ദ്രൻ പിള്ള സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മുഖ്യാതിഥി പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എല്ലാവർക്കും സ്വാഗതം അരുളി.  പ്രചോദനാത്മക പ്രഭാഷണം നടത്തിയ കോർപറേറ്റ് ട്രെയിനർ ശ്രീ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി , മാനേജ്മെന്റ് കമ്മറ്റിയംഗവും മുൻ കാതോലിക്കറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സുനിൽകുമാർ , മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ജിജി തോമസ്,എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ അജൻ പിള്ള  നന്ദി പ്രകാശിപ്പിച്ചു. 2023 - 24 അദ്ധ്യയന വർഷം 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് കോർപറേറ്റ് ട്രെയിനർ ജസ്റ്റിൻ സാർ നൽകിയ മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ ആവേശവും , ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. വ്യക്തിത്വ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചും Above Average student ആകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വളരെ രസകരവും ലളിതവുമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചു. ജീവിതത്തിൽ Risk ഏറ്റെടുക്കുമ്പോൾ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളു എന്ന തത്വം അവതരിപ്പിച്ചു. ക്ലാസ് അവസാനിച്ചപ്പോഴേക്കും  ഇതുവരെസദസിനു മുമ്പിൽ വരാൻ മടി കാണിച്ചവർ  തെല്ലും ഭയമില്ലാതെ വേദിയിലേക്ക് കടന്നുചെന്നു.==

==അസ്തമിക്കാത്ത വായനയ്ക്കായ് ഒരു ദിനം==
==അസ്തമിക്കാത്ത വായനയ്ക്കായ് ഒരു ദിനം==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918939" എന്ന താളിൽനിന്ന് ശേഖരിച്ചത്