"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24/ജൂൺ 1 - പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24/ജൂൺ 1 - പ്രവേശനോത്സവം (മൂലരൂപം കാണുക)
19:52, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2023→ജൂൺ 1 - പ്രവേശനോത്സവം
('== ജൂൺ 1 - പ്രവേശനോത്സവം == പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും ക്ലാസ് റൂമുകളും എല്ലാം വർണ്ണക്കടലാസുകൾ കൊണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 4: | വരി 4: | ||
പ്രവേശനോത്സവം പരിപാടികൾ അതിഗംഭീരമായി കൊണ്ട് തന്നെ നടന്നു ഹെഡ്മാസ്റ്റർ പ്രമോദ് സാർ സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടിയിൽ മാനേജർ പാർത്ഥസാരഥി സാർ അധ്യക്ഷത വഹിച്ചു നല്ലേപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു | പ്രവേശനോത്സവം പരിപാടികൾ അതിഗംഭീരമായി കൊണ്ട് തന്നെ നടന്നു ഹെഡ്മാസ്റ്റർ പ്രമോദ് സാർ സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടിയിൽ മാനേജർ പാർത്ഥസാരഥി സാർ അധ്യക്ഷത വഹിച്ചു നല്ലേപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു | ||
മുഖ്യാതിഥികളായി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കവേലു അവർകളും പാലക്കാട് ഡിവിഷൻ സിവിൽ എക്സൈസ് ഓഫീസർ എ അബ്ദുൽ ബാസിത് സാറും പങ്കെടുത്തു വഴിതെറ്റി പോകുന്ന പുതുതലമുറകളെ സ്നേഹത്തിൻറെ കരങ്ങളാൽ എങ്ങിനെ നേരിന്റെ വഴിയിലേക്ക് നടത്താമെന്നും ലഹരിയിൽ പിടിപെട്ടു കൊണ്ടിരിക്കുന്ന ബാല്യങ്ങളെ എങ്ങനെ അതിൽ നിന്ന് ചെറുക്കാമെന്നും രക്ഷിതാക്കളെ ബോധവാന്മാരാക്കി പിടിഎ പ്രസിഡണ്ട് പ്രകാശൻ എം പി ടി എ പ്രസിഡണ്ട് അനീഷ് കൺവീനർ ഹരിദാസ് സാർ എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ A+ കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു പാഠപുസ്തക വിതരണം ഉദ്ഘാടനം ബാസിത് സാറും ഈ വർഷത്തെ അക്കാദമിക കലണ്ടറിന്റെ പ്രകാശനം തങ്കവേലു അവർകളും നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി കുട്ടികൃഷ്ണൻ സാർ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു | മുഖ്യാതിഥികളായി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കവേലു അവർകളും പാലക്കാട് ഡിവിഷൻ സിവിൽ എക്സൈസ് ഓഫീസർ എ അബ്ദുൽ ബാസിത് സാറും പങ്കെടുത്തു വഴിതെറ്റി പോകുന്ന പുതുതലമുറകളെ സ്നേഹത്തിൻറെ കരങ്ങളാൽ എങ്ങിനെ നേരിന്റെ വഴിയിലേക്ക് നടത്താമെന്നും ലഹരിയിൽ പിടിപെട്ടു കൊണ്ടിരിക്കുന്ന ബാല്യങ്ങളെ എങ്ങനെ അതിൽ നിന്ന് ചെറുക്കാമെന്നും രക്ഷിതാക്കളെ ബോധവാന്മാരാക്കി പിടിഎ പ്രസിഡണ്ട് പ്രകാശൻ എം പി ടി എ പ്രസിഡണ്ട് അനീഷ് കൺവീനർ ഹരിദാസ് സാർ എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ A+ കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു പാഠപുസ്തക വിതരണം ഉദ്ഘാടനം ബാസിത് സാറും ഈ വർഷത്തെ അക്കാദമിക കലണ്ടറിന്റെ പ്രകാശനം തങ്കവേലു അവർകളും നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി കുട്ടികൃഷ്ണൻ സാർ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു<gallery widths="300" heights="150"> | ||
പ്രമാണം:പ്രവേശനോത്സവം 20231.jpeg | |||
പ്രമാണം:പ്രവേശനോത്സവം 20233.jpeg | |||
പ്രമാണം:പ്രവേശനോത്സവം 20234.jpeg | |||
</gallery> |