Jump to content
സഹായം

"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24/ജൂൺ 1 - പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ജൂൺ 1 - പ്രവേശനോത്സവം ==
== ജൂൺ 1 - പ്രവേശനോത്സവം ==
[[പ്രമാണം:പ്രവേശനോത്സവം 20231.jpeg|ലഘുചിത്രം|358x358ബിന്ദു]]
പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും ക്ലാസ് റൂമുകളും എല്ലാം വർണ്ണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചു പുതുതായി സ്കൂളിലേക്ക് വരുന്ന ഒന്നാം ക്ലാസിലെ കുരുന്നു മക്കളെ കളികളിലൂടെ വരവേൽക്കുകയും അവർക്കുവേണ്ടി ക്ലാസ് മുറി ബലൂണുകൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും വർണ്ണാലങ്കൃതമാക്കി കൂടാതെ അവരുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ പാണ്ടയാണ് അവരെ സ്കൂളിലേക്ക് സ്വീകരിച്ചത്.

പ്രവേശനോത്സവം പരിപാടികൾ അതിഗംഭീരമായി കൊണ്ട് തന്നെ നടന്നു ഹെഡ്മാസ്റ്റർ പ്രമോദ് സാർ സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടിയിൽ മാനേജർ പാർത്ഥസാരഥി സാർ അധ്യക്ഷത വഹിച്ചു നല്ലേപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു

മുഖ്യാതിഥികളായി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കവേലു അവർകളും പാലക്കാട് ഡിവിഷൻ സിവിൽ എക്സൈസ് ഓഫീസർ എ അബ്ദുൽ ബാസിത് സാറും പങ്കെടുത്തു വഴിതെറ്റി പോകുന്ന പുതുതലമുറകളെ സ്നേഹത്തിൻറെ കരങ്ങളാൽ എങ്ങിനെ നേരിന്റെ വഴിയിലേക്ക് നടത്താമെന്നും ലഹരിയിൽ പിടിപെട്ടു കൊണ്ടിരിക്കുന്ന ബാല്യങ്ങളെ എങ്ങനെ അതിൽ നിന്ന് ചെറുക്കാമെന്നും രക്ഷിതാക്കളെ ബോധവാന്മാരാക്കി പിടിഎ പ്രസിഡണ്ട് പ്രകാശൻ എം പി ടി എ പ്രസിഡണ്ട് അനീഷ് കൺവീനർ ഹരിദാസ് സാർ എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ A+ കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു പാഠപുസ്തക വിതരണം ഉദ്ഘാടനം ബാസിത് സാറും ഈ വർഷത്തെ അക്കാദമിക കലണ്ടറിന്റെ പ്രകാശനം തങ്കവേലു അവർകളും നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി കുട്ടികൃഷ്ണൻ സാർ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു<gallery widths="300" heights="150">
മുഖ്യാതിഥികളായി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കവേലു അവർകളും പാലക്കാട് ഡിവിഷൻ സിവിൽ എക്സൈസ് ഓഫീസർ എ അബ്ദുൽ ബാസിത് സാറും പങ്കെടുത്തു വഴിതെറ്റി പോകുന്ന പുതുതലമുറകളെ സ്നേഹത്തിൻറെ കരങ്ങളാൽ എങ്ങിനെ നേരിന്റെ വഴിയിലേക്ക് നടത്താമെന്നും ലഹരിയിൽ പിടിപെട്ടു കൊണ്ടിരിക്കുന്ന ബാല്യങ്ങളെ എങ്ങനെ അതിൽ നിന്ന് ചെറുക്കാമെന്നും രക്ഷിതാക്കളെ ബോധവാന്മാരാക്കി പിടിഎ പ്രസിഡണ്ട് പ്രകാശൻ എം പി ടി എ പ്രസിഡണ്ട് അനീഷ് കൺവീനർ ഹരിദാസ് സാർ എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ A+ കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു പാഠപുസ്തക വിതരണം ഉദ്ഘാടനം ബാസിത് സാറും ഈ വർഷത്തെ അക്കാദമിക കലണ്ടറിന്റെ പ്രകാശനം തങ്കവേലു അവർകളും നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി കുട്ടികൃഷ്ണൻ സാർ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു
പ്രമാണം:പ്രവേശനോത്സവം 20231.jpeg
പ്രമാണം:പ്രവേശനോത്സവം 20233.jpeg
പ്രമാണം:പ്രവേശനോത്സവം 20234.jpeg
</gallery>
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917621" എന്ന താളിൽനിന്ന് ശേഖരിച്ചത്