"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:22, 18 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
=== <big>പഠന യാത്ര</big> === | === <big>പഠന യാത്ര</big> === | ||
<big>നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു .._</big> | <big>നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു .._</big> | ||
=== <big>വാർഷികാഘോഷം</big> === | |||
<big>വാർണാഭ മായ പരിപാടികളോടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വൈവിധ്യമായ പരിപാടികൾ ഒരുക്കി സ്കൂളിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു. വൈകുന്നേരം ആറുമണി മുതൽ ആരംഭിച്ച പരിപാടി 12 മണി വരെ നീണ്ടുനിന്നു.</big> | |||
<big>ആഘോഷത്തിന്റെ ഭാഗമായി നിറവ് എന്നപേരിൽ സപ്ലിമെന്റ് ഇറക്കുകയും ചെയ്തു.</big> | |||
<big>തവരാപറമ്പിലെ രാഷ്ട്രീയസാമൂഹിക മേഖലയിലെ പ്രമുഖരും അരീക്കോട് എ ഇ ഒ മുഹമ്മദ് കോയ സർ, ബിപിസി രാജേഷ് സർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ, വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻതുടങ്ങിയവർ സംബന്ധിച്ചു.</big> | |||
<big>ഗോപാൽ മാസ്റ്റർ സ്മാരക പ്രതിഭാ പുരസ്കാരം, മെഗാ ക്വിസ് പുരസ്കാരം, തുടങ്ങിയവ വിതരണം ചെയ്തു.</big> | |||
=== <big>ഹാപ്പി ഡ്രിങ്ക്സ്'</big> === | === <big>ഹാപ്പി ഡ്രിങ്ക്സ്'</big> === |