"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''2023-2024''' ==
=== <big>പ്രവേശനോത്സവം</big> ===
<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം ശ്രദ്ദേയമായി.അക്ഷര മധുരം നുകരാനെത്തിയ കുരുന്നുകളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വർണാഭ മായ പരിപാടികളൊരുക്കി ഞങളുടെ സ്കൂൾ ശ്രദ്ധേയമായി. കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി നൂറ്റി അറുപതോളംവിദ്യാർത്ഥികളാണ് പുതിയതായി പ്രവേശനം നേടിയത്. പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ശരീഫ്, അഹമ്മദ് ഹാജി, സി പി സിദ്ധീഖ്, തുടങ്ങിയവർ സംബന്ധിച്ചു.</big>
=== <big>പഠനോപകരണ നിർമാണ ശിൽപ്പാശാല</big> ===
<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പഠനോപകരണ ശില്പശാലയും സി പി ടി എ യും  സംഘടിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള പരിശീലനമായിരുന്നു പ്രധാനമായും നൽകിയത് .ഒന്ന് രണ്ട് ക്ലാസ്സിലെ സചിത്ര പുസ്തകം തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമിച്ചു. പ്രീ പ്രൈമറി ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു..പ്രധാനധ്യാപകൻ വി ശരീഫ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്‌റഫ്‌, സി പി സിദ്ധീഖ് എന്നിവർ പങ്കെടുത്തു.</big>
=== <big>'''കിഡ്സ്‌ കമാൻഡോ'''</big> ===
<big>ഞങളുടെ  സ്കൂളിൽ കിഡ്സ്‌ കമാൻഡോ സേന പ്രവർത്തനം ആരംഭിച്ചു.</big>
<big>തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക ട്രെയിനിങ് നൽകിയാണ്  സേനാംഗങ്ങളെ തിരഞ്ഞെടുത്തത്. ഇന്ന് മുതൽ സ്കൂൾ അസംബ്ലി, പ്രത്യേക പരിപാടികൾ എന്നിവ നിയന്ത്രിക്കുന്നത് കിഡ്സ്‌ കമാൻണ്ടോ അംഗങ്ങൾ ആയിരിക്കും.പ്രധാനധ്യാപകൻ ശരീഫ് മാസ്റ്റർ,സാദിഖ് മാസ്റ്റർ, സിന്ധു ടീച്ചർ, റസിയ ടീച്ചർ എന്നിവർ നിർദേശങ്ങൾ നൽകി.</big>


== '''2022-2023''' ==
== '''2022-2023''' ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916267" എന്ന താളിൽനിന്ന് ശേഖരിച്ചത്