"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:39, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 335: | വരി 335: | ||
=== YIP- Young Innovators Program === | === YIP- Young Innovators Program === | ||
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്തികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു വരുന്നു. | കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്തികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു വരുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|- | |- |