Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
<gallery mode="packed-hover">
<gallery mode="packed-hover">
33056_aug1_3.jpeg|'''aptitude test 2022-2025 ബാച്ച്'''
33056_aug1_3.jpeg|'''aptitude test 2022-2025 ബാച്ച്'''
</gallery>
=== കുട്ടിക്ക് ഒരു പൂച്ചട്ടി  ===
[[പ്രമാണം:33056_july17_54.jpeg|thumb|right|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']]
2022 ജൂൺ ഒന്നാം തീയതി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് "കുട്ടിക്ക് ഒരു പൂച്ചട്ടി" എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കണമായിരുന്നു ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.ചട്ടികളിൽ അവരവരുടെ പേരും ക്ലാസും രേഖപ്പെടുത്തിയാണ് കൊണ്ടുവരേണ്ടിയിരുന്നത്.അതിനാൽ എല്ലാവരും വളരെ ഉത്സാഹത്തോടെ ഈ പദ്ധതിയിൽ പങ്കുചേർന്നു.അങ്ങനെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഈ ഉദ്യാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോരുത്തരും സാധിക്കുന്ന വിധത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും മാത്രമല്ല ചെറിയ സംഭാവനകളും നൽകി സഹായിച്ചു പോരുന്നു. പാഠ്യേതര  പ്രവർത്തനങ്ങൾക്ക് അതീതമായി ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വേറിട്ട  അനുഭവമാണ് നൽകുന്നത്.
[[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']]
===Single Window Help Desk ===
[[പ്രമാണം:33056 plu1 1.jpeg|thumb|left|'''ഏകജാലകം 2022 ''']]പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 ക‍ുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു.
===പ്ലസ് വൺ അലോറ്റ്മെന്റ് 2022 ===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഏകജാലക പ്ലസ് വൺ അലോറ്റ്മെന്റുകൾ പരിശോധിച്ച് പ്രിന്റ് എടുത്തു നൽകിയത് പ്ലസ് വൺ അഡ്മിഷന് അപേക്ഷാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി.
<gallery mode="packed-hover">
33056_single_aug1.jpeg |ഏകജാലകം 2022
33056_single_aug2.jpeg|ഏകജാലകം 2022
33056_single_aug3.jpeg |ഏകജാലകം 2022
</gallery>
=== പരിസ്ഥിതി ദിനാഘോഷം  ===
ലിറ്റിൽ കൈറ്റ് സിലെ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബാഡ്ജ് നിർമ്മാണ മത്സരം നടത്തി. ഇതിനെ തുടർന്ന് ബാഡ്ജുകളുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി.പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും  കുട്ടികൾക്ക് ഇതിലൂടെ  സാധിച്ചു.
[[പ്രമാണം:33056badge.jpg|thumb|right|ബാഡ്ജ് നിർമ്മാണം ]]
[[പ്രമാണം:33056 july17 155.jpeg|thumb|right|ബാഡ്ജ് നിർമ്മാണ മത്സരം|237x237ബിന്ദു]]
[[പ്രമാണം:33056 july17 50.jpeg|thumb|left|പോസ്റ്റർ|175x175ബിന്ദു]]
=== 2021-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  ക്ലാസ്സ്  ===
2022 ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി routine class നടന്നു വരുന്നു.സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു.ഗ്രാഫിക്സ്,ആനിമേഷൻ ഇവയിൽ ക്ലാസ്സുകൾ നൽകി.
<gallery mode="packed-hover">
33056 lk routineau2 1.jpeg |ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  ക്ലാസ്സ്
33056 lk routineau2 2.jpeg|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  ക്ലാസ്സ്
</gallery>
=== ഓൺലൈൻ സ്കോളർഷിപ്പ് ഡേറ്റ എൻട്രി ===
കുഞ്ഞുമോൾ ടീച്ചറുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ഗ്രാന്റുകളും സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈനായി ചെയ്തുകൊടുക്കുന്നു.ഇതിൻറെ  ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിൽ സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് 25ഫ്രഷ് ആപ്ലിക്കേഷനുകളും 60റിന്യൂവൽ ആപ്ലിക്കേഷനുകളും വിദ്യാർത്ഥികൾക്ക് ഓൺലൈനായി ചെയ്തുകൊടുത്തു.
<gallery mode="packed-hover">
3305_nsp_2022_1.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_2.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_4.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_5.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_6.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_7.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_8.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_9.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_10.jpeg|പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
3305_nsp_2022_3.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ
</gallery>
</gallery>
=== ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആദരം  ===  
=== ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആദരം  ===  
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928223" എന്ന താളിൽനിന്ന് ശേഖരിച്ചത്