"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
22:50, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
|} | |} | ||
==പ്രവർത്തനങ്ങൾ 2022-23== | ==പ്രവർത്തനങ്ങൾ 2022-23== | ||
=== കുട്ടിക്ക് ഒരു പൂച്ചട്ടി === | === കുട്ടിക്ക് ഒരു പൂച്ചട്ടി === | ||
[[പ്രമാണം:33056_july17_54.jpeg|thumb|right|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']] | [[പ്രമാണം:33056_july17_54.jpeg|thumb|right|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']] | ||
2022 ജൂൺ ഒന്നാം തീയതി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് "കുട്ടിക്ക് ഒരു പൂച്ചട്ടി" എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കണമായിരുന്നു ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.ചട്ടികളിൽ അവരവരുടെ പേരും ക്ലാസും രേഖപ്പെടുത്തിയാണ് കൊണ്ടുവരേണ്ടിയിരുന്നത്.അതിനാൽ എല്ലാവരും വളരെ ഉത്സാഹത്തോടെ ഈ പദ്ധതിയിൽ പങ്കുചേർന്നു.അങ്ങനെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഈ ഉദ്യാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോരുത്തരും സാധിക്കുന്ന വിധത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും മാത്രമല്ല ചെറിയ സംഭാവനകളും നൽകി സഹായിച്ചു പോരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് അതീതമായി ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വേറിട്ട അനുഭവമാണ് നൽകുന്നത്. | 2022 ജൂൺ ഒന്നാം തീയതി ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മുൻകൈയെടുത്ത് "കുട്ടിക്ക് ഒരു പൂച്ചട്ടി" എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി.ഒരു കുട്ടി ഒരു പൂച്ചെടിയോ ഔഷധസസ്യമോ കൊണ്ടുവന്ന് സ്കൂൾ മുറ്റം മനോഹരമാക്കണമായിരുന്നു ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ഈ പദ്ധതിയിൽ പങ്കാളികളായി.ചട്ടികളിൽ അവരവരുടെ പേരും ക്ലാസും രേഖപ്പെടുത്തിയാണ് കൊണ്ടുവരേണ്ടിയിരുന്നത്.അതിനാൽ എല്ലാവരും വളരെ ഉത്സാഹത്തോടെ ഈ പദ്ധതിയിൽ പങ്കുചേർന്നു.അങ്ങനെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഈ ഉദ്യാനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാലിച്ചു പോരുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോരുത്തരും സാധിക്കുന്ന വിധത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികളും പല വ്യഞ്ജനങ്ങളും മാത്രമല്ല ചെറിയ സംഭാവനകളും നൽകി സഹായിച്ചു പോരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് അതീതമായി ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വേറിട്ട അനുഭവമാണ് നൽകുന്നത്. | ||
[[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']] | [[പ്രമാണം:33056_july31_1.jpg|thumb|left|'''കുട്ടിക്ക് ഒരു പൂച്ചട്ടി ''']] | ||
===Single Window Help Desk === | ===Single Window Help Desk === | ||
[[പ്രമാണം:33056 plu1 1.jpeg|thumb|left|'''ഏകജാലകം 2022 ''']]പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 കുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു. | [[പ്രമാണം:33056 plu1 1.jpeg|thumb|left|'''ഏകജാലകം 2022 ''']]പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ Single Window Help Desk പ്രവർത്തിച്ചു.ഇതിനായി നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 20 കുട്ടികൾക്ക് സിംഗിൾ വിൻഡോ ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്തു കൊടുത്തു. | ||
വരി 164: | വരി 130: | ||
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.ജൂലൈ 26 -ാം തിതതി 12.30 pm ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂൾ വിക്കി പോർട്ടലിനുള്ള അവാർഡ് ലഭിച്ച മാന്നാനം സെന്റ്. എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെയും നേതൃത്വം നൽകിയ ശ്രീമതി. കുഞ്ഞുമോൾ ടീച്ചറിനെയും ശ്രീ. ജോഷി സാറിനെയും രജിസ്ട്രേഷൻ - സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ആദരിച്ചു.സെന്റ്.എഫ്രേംസ് സ്കൂളിന് രണ്ടാം തവണയാണ് സ്കൂൾ വിക്കി അവാർഡ് ലഭിക്കുന്നത്.ലിറ്റിൽ കൈറ്റ്സ് പരിശീനത്തിലും സ്കൂൾ വിക്കി പോർട്ടൽ അപ്ഡേഷനിലും സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. | പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.ജൂലൈ 26 -ാം തിതതി 12.30 pm ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂൾ വിക്കി പോർട്ടലിനുള്ള അവാർഡ് ലഭിച്ച മാന്നാനം സെന്റ്. എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെയും നേതൃത്വം നൽകിയ ശ്രീമതി. കുഞ്ഞുമോൾ ടീച്ചറിനെയും ശ്രീ. ജോഷി സാറിനെയും രജിസ്ട്രേഷൻ - സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ആദരിച്ചു.സെന്റ്.എഫ്രേംസ് സ്കൂളിന് രണ്ടാം തവണയാണ് സ്കൂൾ വിക്കി അവാർഡ് ലഭിക്കുന്നത്.ലിറ്റിൽ കൈറ്റ്സ് പരിശീനത്തിലും സ്കൂൾ വിക്കി പോർട്ടൽ അപ്ഡേഷനിലും സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. | ||
[[പ്രമാണം:33056 aug1 4.jpeg|thumb|left|ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സിന് ആദരം]] | [[പ്രമാണം:33056 aug1 4.jpeg|thumb|left|ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സിന് ആദരം]] | ||
=== വായനശാല ക്ലാസ്മുറികളിലേക്ക് === | === വായനശാല ക്ലാസ്മുറികളിലേക്ക് === | ||
[[പ്രമാണം:33056 2022 4.jpg|ലഘുചിത്രം|left|വായനാദിന അസംബ്ലി]] | [[പ്രമാണം:33056 2022 4.jpg|ലഘുചിത്രം|left|വായനാദിന അസംബ്ലി]] | ||
വരി 306: | വരി 264: | ||
</gallery> | </gallery> | ||
([https://fb.watch/fWfzbqGAUi/""ഓണാഘോഷം 2022""]) | ([https://fb.watch/fWfzbqGAUi/""ഓണാഘോഷം 2022""]) | ||
=== കരുതൽ 2022 === | === കരുതൽ 2022 === | ||
ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ചാരിറ്റി ഫണ്ട് രോഗികൾക്കും ദുരിതങ്ങളിലായിരിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ചു. | ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ചാരിറ്റി ഫണ്ട് രോഗികൾക്കും ദുരിതങ്ങളിലായിരിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ചു. | ||
വരി 332: | വരി 289: | ||
33056_neviN_art_4.jpeg|നിർമിത ബുദ്ധി | 33056_neviN_art_4.jpeg|നിർമിത ബുദ്ധി | ||
33056_neviN_art_5.jpeg|നിർമിത ബുദ്ധി | 33056_neviN_art_5.jpeg|നിർമിത ബുദ്ധി | ||
</gallery> | </gallery> | ||
=== ലഹരി വിരുദ്ധ ക്യാമ്പയിൻ === | === ലഹരി വിരുദ്ധ ക്യാമ്പയിൻ === | ||
വരി 398: | വരി 345: | ||
എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ ഹൈയർസെക്കന്ധയറി വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി. | എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ ഹൈയർസെക്കന്ധയറി വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി. | ||
=== 2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് === | === 2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് === | ||
ഡിസംമ്പർ 3-ാം തിയതി രാവിലെ 9.30 മുതൽ 4.30 വരെ 9-ാം ക്ലാസ്സിലെ കുട്ടികൽക്കായി നടത്തപ്പെട്ട സ്കൂൾ തല ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ക്ലാസ്സുകൾ നയിച്ചത് കൈറ്റ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി സി യും ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യനുമാണ്. സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം,ആനിമേഷൻ ഫിലിം നിർമ്മാണം റ്റുപ്പി ട്യൂബ് ഡെസ്ക് ഉപയോഗിച്ച് , ലിറ്റിൽകൈറ്റ്സ് പദ്ധതിയെക്കുറിച്ചുള്ള ഏകദേശ ധാരണ അംഗങ്ങളിൽ ഉണ്ടാക്കുന്നതിനുമുള്ള ആദ്യ സെഷൻ., ഇവയാണ് സ്കൂൾ തല ക്യാമ്പിൽ പ്രധാനമായും ഉണ്ടായിരുന്നത്..ഗ്രൂപ്പിങ് - എന്റെ തൊപ്പി ഇത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദവും ആവേശകരവുമായിരുന്നു. | ഡിസംമ്പർ 3-ാം തിയതി രാവിലെ 9.30 മുതൽ 4.30 വരെ 9-ാം ക്ലാസ്സിലെ കുട്ടികൽക്കായി നടത്തപ്പെട്ട സ്കൂൾ തല ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ക്ലാസ്സുകൾ നയിച്ചത് കൈറ്റ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി സി യും ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യനുമാണ്. സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം,ആനിമേഷൻ ഫിലിം നിർമ്മാണം റ്റുപ്പി ട്യൂബ് ഡെസ്ക് ഉപയോഗിച്ച് , ലിറ്റിൽകൈറ്റ്സ് പദ്ധതിയെക്കുറിച്ചുള്ള ഏകദേശ ധാരണ അംഗങ്ങളിൽ ഉണ്ടാക്കുന്നതിനുമുള്ള ആദ്യ സെഷൻ.,ഇവയാണ് സ്കൂൾ തല ക്യാമ്പിൽ പ്രധാനമായും ഉണ്ടായിരുന്നത്..ഗ്രൂപ്പിങ് - എന്റെ തൊപ്പി ഇത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദവും ആവേശകരവുമായിരുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 433: | വരി 380: | ||
2020-2023 ബാച്ചിലെ മുഹമ്മദ് ആസിഫ് അൻസാരി റിട്ടയർ ചെയ്യന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ഹൈടെക്കാക്കി.<br> | 2020-2023 ബാച്ചിലെ മുഹമ്മദ് ആസിഫ് അൻസാരി റിട്ടയർ ചെയ്യന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ഹൈടെക്കാക്കി.<br> | ||
([https://youtu.be/UlT6g05UkVQ ""ഫോട്ടോ അനാച്ഛാദനം""])<br> | ([https://youtu.be/UlT6g05UkVQ ""ഫോട്ടോ അനാച്ഛാദനം""])<br> | ||
===ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്=== | ===ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്=== | ||
2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ് സ് ജില്ലാതല ക്യാമ്പിലെക്ക് സ്കൂളിൽനിന്ന് മൂന്നുപേർ തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷൻ വിഭാഗത്തിൽ ആഗ്നസ് ജോസഫും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നെവിൻ പ്രമോദ്, സെബിൻ ബൈജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൺപത്തിനാല് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദമായിരുന്നു. | 2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ് സ് ജില്ലാതല ക്യാമ്പിലെക്ക് സ്കൂളിൽനിന്ന് മൂന്നുപേർ തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷൻ വിഭാഗത്തിൽ ആഗ്നസ് ജോസഫും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നെവിൻ പ്രമോദ്, സെബിൻ ബൈജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൺപത്തിനാല് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദമായിരുന്നു. | ||
വരി 494: | വരി 439: | ||
33056_lknoticeboard_2 (2).jpg|ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് | 33056_lknoticeboard_2 (2).jpg|ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് | ||
</gallery> | </gallery> | ||
=== ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് | === ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് സെലക്ഷൻ === | ||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ നെവിൻ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാതല ക്യാമ്പ് 2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. സംസ്ഥാനതല ക്യാമ്പിലേക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗം തിരഞ്ഞെടുക്കപ്പെട്ടത് സെൻ്റ് എഫ്രേംസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അഭിമാനാർഹമാണ്. | ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ നെവിൻ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാതല ക്യാമ്പ് 2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. സംസ്ഥാനതല ക്യാമ്പിലേക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗം തിരഞ്ഞെടുക്കപ്പെട്ടത് സെൻ്റ് എഫ്രേംസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അഭിമാനാർഹമാണ്. | ||
=== ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് === | === ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് === | ||
വരി 501: | വരി 446: | ||
=== സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം === | === സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം === | ||
2023-24 വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിന്റെ സൗകര്യങ്ങൾ അറിയുന്നതിനായി 'സ്കൂൾ അഡ്മിഷൻ 2023-24 ' എന്ന വീഡിയോ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി.സിയുടെയും ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നിർമ്മിച്ചു. | 2023-24 വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിന്റെ സൗകര്യങ്ങൾ അറിയുന്നതിനായി 'സ്കൂൾ അഡ്മിഷൻ 2023-24 ' എന്ന വീഡിയോ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി.സിയുടെയും ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നിർമ്മിച്ചു. | ||
([https://youtu.be/mfORMZsYAUk "സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം"]) | ([https://youtu.be/mfORMZsYAUk "സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം"]) | ||
=== Documentation Painting And Drawing === | === Documentation Painting And Drawing === |