Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
=='''2022-23 ചിത്രശാല'''==
{| class="wikitable"

| [[പ്രമാണം:AD22_33056_7.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_10.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_11.jpg|thumb|HARDWARE CLASS]] ||

{| class="wikitable"

| [[പ്രമാണം:AD22_33056_8.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_15.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_18.jpg|thumb|HARDWARE CLASS]] ||

{| class="wikitable"

| [[പ്രമാണം:33056_dec3_4.jpeg|thumb|സ്കൂൾതല ക്യാമ്പ് 2024 ബാച്ച്]] ||
| [[പ്രമാണം:33056_dec3_5.jpeg|thumb|സ്കൂൾതല ക്യാമ്പ് 2024 ബാച്ച്]] ||
| [[പ്രമാണം:33056_dec3_6.jpeg|thumb|സ്കൂൾതല ക്യാമ്പ് 2024 ബാച്ച്]] ||

{| class="wikitable"

| [[പ്രമാണം:33056_march9_lkcamp_1.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_2.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_3.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||

{| class="wikitable"

| [[പ്രമാണം:33056_march9_lkcamp_4.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_5.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_6.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||

==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-24==
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-24==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"

വരി 231: വരി 263:
33056 nm 22 5.jpeg|Noon meal 2022
33056 nm 22 5.jpeg|Noon meal 2022
</gallery>
</gallery>
=== ഫോട്ടോ ആൽബം ===
=== ഫോട്ടോ ആൽബം ===
[[പ്രമാണം:33056 clb 6.jpeg|ലഘുചിത്രം|282x282ബിന്ദു|PHOTO ALBUM]]

വരി 289: വരി 320:
=== ജില്ലാതല ഐടി മേള ===
=== ജില്ലാതല ഐടി മേള ===
കോട്ടയം ജില്ലാതല ഐടി മേള മത്സരങ്ങളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ്  ഒന്നാം സ്ഥാനത്തിനും A ഗ്രഡിനും അർഹനായി.രചനയും അവതരണവും  മത്സരത്തിൽ ആവണി സന്തോഷ്  മൂന്നാം സ്ഥാനം കരസ്ഥമാക്കി.

===ലിറ്റിൽ കൈറ്റ്സ് സെമിനാർ സിരീസ്===
===ലിറ്റിൽ കൈറ്റ്സ് സെമിനാർ സിരീസ്===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളിലെ കുട്ടികൾക്കായി സെമിനാറുകൾ എടുത്തു. സാങ്കേതികവിദ്യ, ശാസ്ത്രം, സാഹിത്യം, ആരോഗ്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്ലാസുകൾ.

സെമിനാർ വിഷയങ്ങൾ:
1) എന്താണ് നിർമിത ബുദ്ധി ?

വരി 355: വരി 385:
=== വിമാനത്തിലേറി സഹോദരങ്ങൾ ===
=== വിമാനത്തിലേറി സഹോദരങ്ങൾ ===
റൈറ്റ് സഹോദരങ്ങളെപ്പോലെ സെന്റ് എഫ്രേംസിന്റെ അൻസാരി സഹോദരങ്ങൾ വിമാനം നിർമ്മിച്ചു പറത്തി.മുഹമ്മദ് ആസിഫ് അൻസാരി ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമാണ്.

([https://youtu.be/kM-4XxNIl0Q/""വിമാനത്തിലേറി സഹോദരങ്ങൾ""])

=== മികച്ച കുട്ടി കർഷകൻ ===
=== മികച്ച കുട്ടി കർഷകൻ ===
പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് ഐ റ്റി ക്ലബ്ബിലെ അംഗമായ ആൽജിൻ ബിജു പഠനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥിയാണ്. സ്വന്തമായി കന്നുകാലി,മുയൽ ,താറാവ് കോഴി ,മീൻ മുതലായയുടെ ഒരു വൻ കലവറതന്നെയാണ് ഈ പത്താം ക്ലാസുകാരന്റെ കൃഷി മേഖല.അധ്വാനശീലവും നിശ്ചയദാർഢ്യവും പ്രവർത്തന സന്നദ്ധതയുമാണ് ഈകൊച്ചു മിടുക്കന്റെ മുതൽക്കൂട്ട്.സ്വന്തമായി യൂട്യൂബ് ചാനലും ഈ കുട്ടികർഷകൻ നടത്തിവരുന്നു.

വരി 367: വരി 395:
| [[പ്രമാണം:yip_33056_oct19_6.jpg|thumb|Young Innovators Program]] ||

=== സംസ്ഥാനല ഐടി മേള ===
=== സംസ്ഥാനല ഐടി മേള ===
എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ  ഹൈയർസെക്കന്ധയറി  വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ്  മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി.

വരി 390: വരി 417:
പ്രമാണം:33056 greettingcard 3.png|ഡിജിറ്റൽ ഗ്രീറ്റിംഗ് കാർഡ്
പ്രമാണം:33056 greettingcard 3.png|ഡിജിറ്റൽ ഗ്രീറ്റിംഗ് കാർഡ്
</gallery>
</gallery>
=== YIP റെജിസ്ട്ട്രേഷന് Help Desk  ===
=== YIP റെജിസ്ട്ട്രേഷന് Help Desk  ===
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 8.9,10 ക്ലാസ്സിലെ കുട്ടികൾക്കായി  YIP റെജിസ്ട്ട്രേഷന് Help Desk ആരംഭിച്ചു. YIP സൈറ്റിൽ റെജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത് അപ്ലൈ ചെയ്യുന്ന വിധം ഡെമോ ചെയ്തുകാണിച്ചു.കുട്ടികൾക്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ yip registration ന്റെ ലിങ്ക് പോസ്റ്റ് ചെയ്തു.ഇത് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.

വരി 401: വരി 427:
([https://www.youtube.com/watch?v=aqOi3a4uXjk ""ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3""])

([https://online.fliphtml5.com/pwigb/tfxt/""ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 പിഡി എഫ് ""])

=== വാർഷിക ആഘോഷം 2023 നോട്ടീസ് ===
=== വാർഷിക ആഘോഷം 2023 നോട്ടീസ് ===
ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി സി യുടെ നേതൃത്വത്തിൽ 138 -ാം വാർഷിക ആഘോഷ നോട്ടീസ് നിർമ്മിച്ചു.ഫ്ലിപ്പ് ഫയൽ അപ്‍ലോഡ് ചെയ്തു.

([https://online.fliphtml5.com/pwigb/enzs '''വാർഷിക ആഘോഷം 2023 നോട്ടീസ്'''])

=== ഫോട്ടോ അനാച്ഛാദനം 2023 ഹൈടെക് മാതൃകയിൽ  ===

2020-2023 ബാച്ചിലെ മുഹമ്മദ് ആസിഫ് അൻസാരി റിട്ടയർ ചെയ്യന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ഹൈടെക്കാക്കി.

([https://youtu.be/UlT6g05UkVQ ""ഫോട്ടോ അനാച്ഛാദനം""])

=== 2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ് ===

8 ലെ കുട്ടികൾക്കായി തിങ്കളാഴ്ചകളിൽ രാവിലെ 1 മണിക്കൂർ വീതം ക്ലാസ്സുകൾ എടുത്തു വരുന്നു.

വരി 428: വരി 451:
പ്രമാണം:33056_march21_2023_1.jpg|തളിര് സ്കോളർഷിപ്പ് ജേതാക്കൾ
പ്രമാണം:33056_march21_2023_1.jpg|തളിര് സ്കോളർഷിപ്പ് ജേതാക്കൾ
</gallery>
</gallery>
=== ക്ലാസ് മാഗസിൻ ഡിജിറ്റൽ പതിപ്പ് നിർമ്മാണം ===

ഈ അദ്ധ്യയന  വർഷം കുട്ടികൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ച രചനകൾ ഉൾപ്പെടുത്തി കൊണ്ട് എല്ലാ ക്ലാസ്സുകളും ക്ലാസ് മാഗസിൻ നിർമിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്കാനർ ഉപയോഗിച്ച് എല്ലാ ക്ലാസ് മാഗസിനുകളും പി.ഡി.എഫ് ഫോർമാറ്റിലാക്കുകയും പിന്നീട് അവ ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് ആക്കി മാറ്റുകയും ചെയ്തു. കയ്യെഴുത്തു മാസികകൾ ഈ പ്രവർത്തനത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.

വരി 472: വരി 494:
33056_lknoticeboard_2 (2).jpg|ലിറ്റിൽ കൈറ്റ്സ്  നോട്ടീസ് ബോർഡ്
33056_lknoticeboard_2 (2).jpg|ലിറ്റിൽ കൈറ്റ്സ്  നോട്ടീസ് ബോർഡ്
</gallery>
</gallery>
=== ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ്  സെലെക്ഷൻ ===

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ നെവിൻ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാതല ക്യാമ്പ്  2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. സംസ്ഥാനതല ക്യാമ്പിലേക്ക്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗം തിരഞ്ഞെടുക്കപ്പെട്ടത് സെൻ്റ് എഫ്രേംസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അഭിമാനാർഹമാണ്.

=== ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് ===
=== ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് ===
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ  തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ നെവിൻ പ്രമോദ്  ജില്ലാ ക്യാമ്പിൽ നിന്ന് പഠിച്ച കാര്യങ്ങൾ കോണ്ട്  ഒരു ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ്  മാതൃക നിർമ്മിച്ച്  സ്കൂളിലെ മറ്റു കുട്ടികളെ കാണിക്കുകയും അതിന്റെ പ്രവർത്തന രീതി പറഞ്ഞു കൊടുക്കുകയും ചെയ്തു. ഈ ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ്  മാതൃക വിഡിയോ ചിത്രീകരിച്ച്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.

([https://youtu.be/w9wKfm6neMs "ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് "])

=== സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം ===

2023-24 വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ  സ്കൂളിന്റെ സൗകര്യങ്ങൾ അറിയുന്നതിനായി 'സ്കൂൾ അഡ്മിഷൻ 2023-24 '  എന്ന വീഡിയോ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി.സിയുടെയും ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നിർമ്മിച്ചു.

വരി 506: വരി 525:
|([https://online.fliphtml5.com/pwigb/vioj/ "സാലിമോൾ ജോൺസൺ"])

=== ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് ===

കൊച്ചി കളമശ്ശേരിയിലുള്ള കേരളാ സ്റ്റാർട്ടപ്പ് വില്ലേജിൽ വച്ച് മെയ് മാസം 15,16 തിയതികളിൽ നടത്തപ്പെട്ട  ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ സെന്റ്. എഫ്രേംസ് എച്ച് എസ് എസ് സ്കൂളിലെ മാസ്റ്റർ നെവിൻ പ്രമോദ്  പങ്കെടുത്തു. പതിനഞ്ചാം തീയതി രാവിലെ നടന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ്  ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ്  സി.ഇ.ഒ അൻവർ സാദത്ത് സാർ ആശംസകളറിയിച്ചു. ഉദ്ഘാടനയോഗത്തെ തുടർന്ന്  പ്രാഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിർമിച്ച റോബോട്ടിക്ക് ഉത്പനങ്ങളുടെ പ്രദർശനമേളയും ഉണ്ടായിരുന്നു. മേളയിൽ നെവിൻ പ്രമോദ്  നിർമിച്ച ' സ്മാർട്ട് ട്രാഫിക്ക് കണ്ട്രോൾ സിസ്റ്റം ' പ്രദർപ്പിച്ചു .മന്ത്രി കുട്ടികൾ നിർമിച്ച റോബോട്ടിക്ക്  ഉത്പനങ്ങൾ കണ്ട്  അവയുടെ പ്രവർത്തനരീതി മനസ്സിലാക്കി. തുടർന്ന് വിദഗ്ദരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇന്ന് ലോകം ഉറ്റുനോക്കുന്ന എ.ഐ (നിർമിത ബുദ്ധി) മേഖലയെ കുറിച്ച് വിശദമായ ക്ലാസുകൾ കുട്ടികൾക്ക്  പ്രയോജനകരമായിരുന്നു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപയോഗപ്രദമായിരുന്നു.

വരി 521: വരി 539:
|('''[https://youtu.be/FKRIt26LOfE വിക്ടേഴ്സ് ചാനൽ എപ്പിസോഡ്]''')
|('''[https://youtu.be/FKRIt26LOfE വിക്ടേഴ്സ് ചാനൽ എപ്പിസോഡ്]''')

=='''2022-23 ചിത്രശാല'''==
{| class="wikitable"

| [[പ്രമാണം:AD22_33056_7.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_10.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_11.jpg|thumb|HARDWARE CLASS]] ||

{| class="wikitable"

| [[പ്രമാണം:AD22_33056_8.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_15.jpg|thumb|HARDWARE CLASS]] ||
| [[പ്രമാണം:AD22_33056_18.jpg|thumb|HARDWARE CLASS]] ||

{| class="wikitable"

| [[പ്രമാണം:33056_dec3_4.jpeg|thumb|സ്കൂൾതല ക്യാമ്പ് 2024 ബാച്ച്]] ||
| [[പ്രമാണം:33056_dec3_5.jpeg|thumb|സ്കൂൾതല ക്യാമ്പ് 2024 ബാച്ച്]] ||
| [[പ്രമാണം:33056_dec3_6.jpeg|thumb|സ്കൂൾതല ക്യാമ്പ് 2024 ബാച്ച്]] ||

{| class="wikitable"

| [[പ്രമാണം:33056_march9_lkcamp_1.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_2.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_3.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||

{| class="wikitable"

| [[പ്രമാണം:33056_march9_lkcamp_4.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_5.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||
| [[പ്രമാണം:33056_march9_lkcamp_6.jpg|thumb|'''ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്''']] ||

7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915368" എന്ന താളിൽനിന്ന് ശേഖരിച്ചത്