"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തെറ്റ് തിരുത്തി)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages|Social Science=കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം ദേശീയ നേതാക്കളെ കുറിച്ചുള്ള ലഘു വിവരണം ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭൂപടനിർമ്മാണം ഗ്ലോബ് നിർമ്മാണം വിവിധതരം മോഡലുകളുടെ നിർമ്മാണം സ്കൂൾ  ചരിത്രരചന എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു.}}                                                                      '''ഇംഗ്ലീഷ് ക്ലബ്'''
{{PSchoolFrame/Pages|Social Science=കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം ദേശീയ നേതാക്കളെ കുറിച്ചുള്ള ലഘു വിവരണം ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭൂപടനിർമ്മാണം ഗ്ലോബ് നിർമ്മാണം വിവിധതരം മോഡലുകളുടെ നിർമ്മാണം സ്കൂൾ  ചരിത്രരചന എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു.}}                                                                      '''[[സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]'''

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും  വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഇംഗ്ലീഷ് ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു. ഇംഗ്ലീഷ്പദ്യം ചൊല്ലൽ, സ്പെല്ലിങ് ബി , കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ തന്നെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നു.

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911210" എന്ന താളിൽനിന്ന് ശേഖരിച്ചത്